26.1 C
Kollam
Tuesday, November 19, 2024
ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ മത്സരം മഴ മൂലം ഉപേക്ഷിച്ചു

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ മത്സരം; മഴ മൂലം ഉപേക്ഷിച്ചു

0
ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. മഴ കാരണം ആദ്യം മത്സരം 9-9 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് രണ്ടാം ഇന്നിംഗ്‌സിൽ വീണ്ടും മഴ പെയ്തതോടെ മത്സരം ഏഴ് ഓവറാക്കി ചുരുക്കി....
പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ടി20 ലോകകപ്പിലെ ആദ്യ മത്സരം; പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

0
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താന്‍ മുന്നോട്ടുവച്ച 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ 6 വിക്കറ്റ്...
പ്രഗ്‌നാനന്ദയെ മറികടന്ന് നാരായണന്‍

ഫാഗര്‍നെസ് ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ്; പ്രഗ്‌നാനന്ദയെ മറികടന്ന് നാരായണന്‍ ജേതാവായി

0
നോര്‍വേയില്‍ നടന്ന ഫാഗര്‍നെസ് ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ് 2022 ചാമ്പ്യന്‍ഷിപ്പില്‍ എസ് എല്‍ നാരായണന്‍ ജേതാവായി. ഒന്നാം സീഡ് പ്രഗ്‌നാനന്ദയെ മറികടന്നാണ് നാരായണന്‍ ജേതാവായത്. ഒക്ടോബര്‍ ഒമ്പതിന് തുടങ്ങിയ ടൂര്‍ണമെന്റ് ഞായറാഴ്ചയാണ്...
മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്

ഈസ്റ്റ് ബംഗാളിനെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്; ഐഎസ്ല്‍ ഒമ്പതാം...

0
ഐഎസ്ല്‍ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് അരങ്ങേറി.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ...
ഐഎസ്എല്‍ നാളെ മുതല്‍

ഐഎസ്എല്‍ നാളെ മുതല്‍; കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ ഉദ്ഘാടന മത്സരം

0
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 9ആം സീസണ്‍ നാളെ മുതല്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30ന്...
അമ്പെയ്തിൽ കേരളത്തിന് സ്വർണം

അമ്പെയ്തിൽ കേരളത്തിന് സ്വർണം; അഹമ്മദാബാദ് നാഷണൽ ഗെയിംസിൽ

0
അഹമ്മദാബാദ് നാഷണൽ ഗെയിംസിൽ അമ്പെയ്തിൽ കേരളത്തിന് സ്വർണം. ഫൈനലിൽ മണിപുരിനെ തോൽപിച്ചു. വനിത ടീം ഇനത്തിലാണ് സ്വർണ നേട്ടം.പുരുഷന്മാരുടെ 200 മീറ്ററിൽ അസ്സമിന്റെ അംലാൻ ബോർഗോഹൈന് സ്വർണം ലഭിച്ചു. 20.55 സേക്കൻണ്ടിലാണ്...
കേരളത്തിന് ഒരു മെഡൽ കൂടി

ദേശീയ ഗെയിംസ് ; കേരളത്തിന് ഒരു മെഡൽ കൂടി

0
ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു മെഡൽ കൂടി. ഇന്ന് 3-3 ബാസ്‌ക്കറ്റ് ബോളിൽ കേരളം വെളളി നേടി. സ്റ്റെഫി നിക്‌സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു. ദേശീയ ഗെയിംസിൽ...
തിരക്കിൽ പെട്ട് 127 പേർ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങി; തിരക്കിൽ പെട്ട് 127 പേർ...

0
ലോകത്തെ ഞെട്ടിച്ച് ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിന് ശേഷം കാണികൾ മൈതാനത്തേക്കിറങ്ങിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേർ കൊല്ലപ്പെട്ടു. 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിലാണ്...
ദേശിയ ഗെയിംസിൽ ആദ്യമായി സ്കേറ്റിങ് മത്സരം

ദേശിയ ഗെയിംസിൽ ആദ്യമായി സ്കേറ്റിങ് മത്സരം; മെഡൽ ഉറപ്പിക്കാനൊരുങ്ങി കേരളാ ടീം

0
ആദ്യമായി ദേശിയ ഗെയിംസിൽ ഉൾപ്പെടുത്തിയ സ്കേറ്റിങ് മത്സരത്തിൽ മെഡൽ ഉറപ്പിക്കാനൊരുങ്ങി കേരളാ ടീമിന്റെ പരിശീലനം. പത്തനംതിട്ട വാഴമുട്ടം സ്പോർട്സ് വില്ലേജിലാണ് കേരളാ സ്കേറ്റിങ് ടീമിന്റെ പരിശീലനം നടക്കുന്നത്. സ്കേറ്റിങ് മത്സരത്തിലെ ലോക ചാമ്പ്യൻ...
20:20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

20:20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല

0
20:20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമിൽ...