മലയാള നാടക വേദിക്ക് എക്കാലവും വിസ്മയം; കലാകൗതുകത്തിന്റെ പശ്ചാത്തലം
മലയാള നാടക വേദിക്ക് എക്കാലവും സ്മരണീയനാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ. ഒരു പക്ഷേ, അദ്ദേഹത്തിന് പകരം വെയ്ക്കാൻ ഇനിയും മലയാള നാടക വേദിക്ക് അങ്ങനെയൊരു വ്യക്തിത്വം ഉണ്ടായിട്ടില്ലെന്ന് അസന്നിദ്ധമായി പറയേണ്ടിവരുന്നു! മലയാള നാടകത്തിന്റെ...
ഷഷ്ടാഷ്ടമം തെറ്റിദ്ധരിക്കപ്പെടുന്നു; ഒരു പാട് ജീവിതങ്ങൾ ഇല്ലാതാകുന്നു
ഭാര്യ - ഭർതൃ ബന്ധത്തിൽ ഷഷ്ടാഷ്ടമത്തിന് എന്തെങ്കിലും കാര്യമുണ്ടോ? ബന്ധം വേർപിരിയാനുള്ള സാദ്ധ്യതയുണ്ടോ? ഒന്നിച്ച് ജീവിക്കില്ല, മരണം വരെ ഭവിക്കാം എന്ന് പ്രവചിച്ച് ചില ജ്യോതിഷികൾ ഭയപ്പെടുത്തുന്നു. അങ്ങനെ നടക്കേണ്ട പല വിവാഹങ്ങളും...
ചൊവ്വാ ദോഷത്തെ ദുർവ്യാഖാനിക്കുന്നു; യഥാർത്ഥത്തിൽ ചൊവ്വാദോഷം എന്നൊന്നില്ല
7 ൽ ഏതൊരു ഗ്രഹനില കണ്ടാലും 8 ൽ ഒരു ചൊവ്വയുണ്ടെങ്കിൽ, 8 ലെ ചൊവ്വ; ചൊവ്വാ ദോഷം എന്ന് പറഞ്ഞ് പ്രഖ്യാപനം നടത്തുകയാണ്. യഥാർത്ഥത്തിൽ അടിസ്ഥാനപരമായി അത് തെറ്റാണ്. ശാസ്ത്രയവുമായി അതിന്...
അത്തർ മണക്കുന്നുണ്ടായിരുന്നു അവനെ; റോസാപ്പൂവ് വിരിയും പോലെയുള്ള ആ ചിരി എനിക്കിഷ്ടപ്പെട്ടു
അത്തർ മണമുള്ള താമരപ്പൂവുകൾ
വി.ജയപ്രകാശ്
ആൽത്തറ മൂട്ടിൽ നിന്നു കയറിയ ആൺകുട്ടി എന്റെ സമീപത്താണ് വന്നിരുന്നത്. അത്തർ മണക്കുന്നുണ്ടായിരുന്നു അവനെ .ഞാൻ അവനു വേണ്ടി കുറച്ചു കൂടി ഒതുങ്ങിയിരുന്നു കൊടുത്തു. നന്ദി സൂചകമായി അവൻ എന്റെ...
അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്ക്കറുടെ സംസ്ക്കാര ചടങ്ങുകൾ ഭാദറിലെ ശിവാജി പാർക്കിൽ; രണ്ട്...
കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 92 വയസായിരുന്നു. വിവിധ ഭാഷകളിലായി 30,000 ൽ പരം ഗാനങ്ങൾ ആലപിച്ചു.
ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജനുവരി 8 ന് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ...
കൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ആര്.ആര്.ടി
കോവിഡ്: നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ആര്.ആര്.ടി.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനായി വാര്‍ഡ് തലത്തില്‍ ആര്.ആര്.ടി (റാപ്പിഡ് റെസ്പോണ്‍സ് ടീം) പ്രവര്‍ത്തനസജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു....
ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി; റെയിൽവേയെ പഴി ചാരുന്നു
കൊല്ലത്തെ ചീനക്കൊട്ടാരം തീർത്തും അവഗണനയിലായി.സംരക്ഷിക്കേണ്ടവർ റെയിൽവേയെ പഴി ചാരിക്കൊണ്ടേയിരിക്കുന്നു.
1904ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലംതിരുനാളാണ് ചീനക്കൊട്ടാരം നിർമിച്ചത്. കൊല്ലംചെങ്കോട്ട തീവണ്ടിപ്പാത വന്നപ്പോൾ കൊല്ലത്തെത്തുന്ന രാജാവിനും കുടുംബത്തിനും വിശ്രമിക്കാനാണ് കൊട്ടാരം നിർമിച്ചത്.
കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസിനു സമീപമായി...
പരമ്പരാഗത പാത ഞായറാഴ്ച തുറക്കുന്നു ;പ്രവേശനം രാത്രി എട്ടുവരെ
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ഞായറാഴ്ച തീർത്ഥാടകർക്ക് തുറന്നു നൽകും. കലക്ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.പമ്പാ സ്നാനം ശനിയാഴ്ച പകൽ 11 മുതലും അനുവദിക്കും. ത്രിവേണി...
ടൂറിസ്റ്റ് ഗൈഡ് ,ചെറുകഥ ;മസിന മാധവൻ
കഥ
ടൂറിസ്റ്റ് ഗൈഡ്
മസീന മാധവന്
കുതിരവണ്ടിക്കാരനായ തങ്കപ്പന്റെ വീട്ടില്‍ അവധിക്കാലം ചെലവിടാനെത്തിയതാണ് അനന്തിരവനായ പത്തുവയസ്സുകാരന് ഉണ്ണി. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തുരുത്തിലാണ് തങ്കപ്പന്റെ വീട്. പ്ലസ്ടൂ വിദ്യാര്‍ത്ഥിനിയായ അയാളുടെ മകള്‍ക്ക് എപ്പോഴും മൊബൈലില്‍ നോക്കിയിരിക്കാനാണ് താല്പര്യം....
കൊല്ലം നഗരവും ക്ഷേത്രങ്ങളും; നഗരത്തിൽ ചെറുതും വലുതുമായി നിരവധി ക്ഷേത്രങ്ങൾ
കൊല്ലം നഗരത്തിലെ യഥാർത്ഥ ഗണപതി ക്ഷേത്രം
പഴമക്കാർ അഞ്ച് ശിവക്ഷേത്രങ്ങൾക്ക് പ്രാമുഖ്യം കല്പിച്ചിരുന്നു. രാമേശ്വരം, ആനന്ദവല്ലീശ്വരം, ചിറ്റടീശ്വരം, കപാലേശ്വരം, കോതേശ്വരം എന്നിവയാണ് അവ.
രാമേശ്വരവും ആനന്ദവല്ലീശ്വരവും ചരിത്ര രേഖകളിലുണ്ട്. രണ്ട് ക്ഷേത്രങ്ങൾ പടയോട്ടങ്ങളിൽ നശിച്ചു. അതിന്റെ...






















