മുംബയിലെ ആശുപത്രിയിൽ ഓക്സിജന്‍ ടാങ്ക് ചോർന്നു ; 22 കോവിഡ് രോഗികള്‍ക്ക്...
നാസക്കിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് 22 കോവിഡ് ബാധിതര്‍ മരിച്ചു. മരണമടഞ്ഞത് വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് .ആശുപത്രി പരിസരത്ത് ഓക്സിജന്‍ സംഭരിച്ചിരുന്ന കൂറ്റന്‍ ടാങ്കിലാണു ചോര്‍ച്ചയുണ്ടായത്. ഇതോടെ വെന്റിലേറ്ററിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടു.നാസക്...
ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കും ; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം കൂടി,...
രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പ്രവാസ ലോകത്ത് കഴിയുന്നവര്‍ക്ക് നേട്ടമാണ്. പുതിയ വിവരം ഗള്‍ഫില്‍ നിന്ന് പണമയക്കുന്നവര്‍ കൂടി വരുന്നു എന്നാണ് . റമദാന്...
വാക്സിന് വില പ്രഖ്യാപിച്ചു ; കേന്ദ്രത്തിന് 150, സംസ്ഥാനങ്ങള്‍ക്ക് 400, സ്വകാര്യ ആശുപത്രികള്‍ക്ക് 600
കൊറോണ വാക്സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്കുമ്പോള് ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150...
വാക്സിന് വില വര്‍ധനവിന് കാരണമാകും ; കേന്ദ്രത്തിന്റെ പുതിയ നയം
കോവിഡ് അടിയന്തരസ്ഥിതി നേരിടാന്‍ സാർവത്രിക ബൃഹത് വാക്സിനേഷൻ പരിപാടിയാണ് വേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം അവർ സൃഷ്ടിച്ച ഗുരുതര ആരോഗ്യസാഹചര്യത്തിൽനിന്ന് സ്വയം ഒഴിഞ്ഞുമാറുന്നതാണ്. ഉത്തരവാദിത്തങ്ങളും സംസ്ഥാനങ്ങള്‍ക്ക്...
കോവിഡ് ബാധിതരില്‍ പ്രാണവായു(ഓക്സിജൻ) കുറയുന്നു; ജാഗ്രത വേണം – കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നു. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്സിജന്റെ...
‘ഒറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു ; ചാക്കോച്ചന് നായകനാകുന്ന ദ്വിഭാഷാ ചിത്രമാണിത്
കുഞ്ചാക്കോ ബോബന് നായകനാകുന്ന ഒറ്റ് എന്ന ദ്വിഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു .തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ...
വൈഗ കൊലക്കേസ് തെളിവെടുപ്പ് തുടങ്ങി; പ്രതി സനുമോഹനുമായി പോലീസ് സംഘം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍
വൈഗ കൊലക്കേസില്‍ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു. കാക്കനാട് കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്.ഇതിനുശേഷം മുട്ടാര്‍ പുഴയ്ക്ക് സമീപം...
സീ പ്ലെയ്ന്‍ ബര്‍ത്ത് ; കൊച്ചി തുറമുഖത്ത് തുറന്നു.
വികസനത്തിന്റെ പുതിയ ചുവടുവയ്പായി കൊച്ചി തുറമുഖത്ത് സീ പ്ലെയ്ൻ ബർത്ത് ആരംഭിച്ചു. സ്പൈസ് ജെറ്റിന്റെ സീ പ്ലെയ്ൻ ബർത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് തുറമുഖത്ത് നങ്കൂരമിട്ടു. ഗോവയിൽനിന്ന് മാലിയിലേക്ക് പോകുന്ന വിമാനം ഇന്ധനം നിറയ്ക്കുന്നതിനായാണ്...
കൊല്ലത്ത് ആശുപത്രികളിൽ ; ഐ സി യുവിൽ ചെറുപ്പക്കാരെകൊണ്ട് നിറഞ്ഞു.
കോവിഡ് ബാധിച്ച് കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ഐസിയുവിൽ കഴിയുന്നവരിൽ ഏറെയും 22നും 45നും ഇടയിൽ പ്രായമുള്ളവർ. ന്യുമോണിയയുo ശ്വാസംമുട്ടലുമാണ് ഇവരെ കൂടുതലായി അലട്ടുന്നത്. ജില്ലാ ആശുപത്രിയിൽ ഉള്ളവരിൽ...
കൊല്ലം ജില്ലയിൽ ഇന്ന് (19.04.21) കോവിഡ് 455 പേർക്ക്; രോഗമുക്തി 438
കൊല്ലം ജില്ലയിൽ ഇന്ന്(19.04.21) 455 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 451 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന്...

























