26.7 C
Kollam
Saturday, September 28, 2024

കൊല്ലത്തിന് ചീനാബന്ധത്തിന്റെ തെളിവ്; തങ്കശേരിയിൽനിന്നു ലഭ്യമായ അവശിഷ്ടങ്ങൾ

0
തങ്കശേരിയിൽനിന്നു ലഭ്യമായ അവശിഷ്ടങ്ങൾ കൊല്ലത്തിന് ചൈനയുമായി പൗരാണികകാലം മുതൽ വ്യാപാരബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ്. നീലനിറത്തിലുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത വെളുത്ത മൺപാത്രങ്ങളും ചെമ്മണ്ണിൽ തീർത്ത പലതരത്തിലുള്ള മൺപാത്രങ്ങളും അവയിൽപെടുന്നു. കടൽതീരത്തെ മൺതിട്ടകളിൽ ഒരു...

കൊല്ലത്തെ ശിലായുഗസംസ്കാരം; സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമേറിയ പ്രാചീന സംസ്‌കാരം

0
സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമേറിയ പ്രാചീന സംസ്‌കാരം നിലനിന്നിരുന്ന നാടാണ് കൊല്ലം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരാവസ്തു ഗവേഷകനായ ഡോ. പി രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി ലഭ്യമായ ശിലായുഗാവശിഷ്‌ടങ്ങൾ ഇതിന് തെളിവാണ്....

ശ്രീ ചട്ടമ്പിസ്വാമികളുടെ പ്രാചീന മലയാളം പ്രസ്താവന; കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സർഗ്ഗരചന

0
സർവ്വജ്ഞനും സകലകലാവല്ലഭനുമായി പ്രശോഭിച്ചിരുന്നു ശ്രീ ചട്ടമ്പിസ്വാമി തിരുവടികൾ. പ്രത്യേകിച്ചും ആസ്‌തിക്യബുദ്ധികളായ മലയാളികളിൽ ആരും തന്നെ ഉണ്ടായിരിക്കില്ല. അദ്വൈത ബ്രഹ്മസാക്ഷാത്ക്കാരം കൊണ്ട് കൃതകൃത്യനായി, ആത്മാരാമനായി, സഞ്ചരിച്ചിരുന്ന ഒരു മഹാപുരുഷനായിരുന്നു ശ്രീ. സ്വാമികൾ. ശ്രീനാ രായണഗുരുസ്വാമികൾ പറഞ്ഞിട്ടുള്ളതുപോലെ,...
പേരൂർ മീനാക്ഷി വിലാസം ഗവ.എൽ.പി സ്കൂളിൽ ഫ്ലാഷ് മോബ്

ലഹരി വിരുദ്ധ കാമ്പയിൻ; പേരൂർ മീനാക്ഷി വിലാസം ഗവ.എൽ.പി സ്കൂളിൽ ഫ്ലാഷ് മോബ്

0
ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി കൊല്ലം പേരൂർ മീനാക്ഷി വിലാസം ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പുന്തലത്താഴം ജംഗ്ഷനിൽ നടന്ന പരിപാടി കൊറ്റ ങ്കര പഞ്ചായത്ത് ആരോഗ്യ...
ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം

ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം; മന്ത്രി ആർ.ബിന്ദു

0
വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്...
ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനം; ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

0
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന...
ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ

0
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂരും എറണകുളത്തുമാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്ത് മൊത്തം...
ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും; മന്ത്രി വി ശിവന്‍കുട്ടി

0
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട...
വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരും

വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരും; മന്ത്രി ശിവൻകുട്ടി

0
വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കരുനാഗപ്പള്ളി കുഴിത്തുറ സർക്കാർ ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനതൊട്ടാകെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്...
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി

പ്ലസ് വൺ; ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി

0
സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ 5 വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം...