28.6 C
Kollam
Tuesday, February 4, 2025
HomeEducationലഹരി വിരുദ്ധ കാമ്പയിൻ; പേരൂർ മീനാക്ഷി വിലാസം ഗവ.എൽ.പി സ്കൂളിൽ ഫ്ലാഷ് മോബ്

ലഹരി വിരുദ്ധ കാമ്പയിൻ; പേരൂർ മീനാക്ഷി വിലാസം ഗവ.എൽ.പി സ്കൂളിൽ ഫ്ലാഷ് മോബ്

ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി കൊല്ലം പേരൂർ മീനാക്ഷി വിലാസം ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പുന്തലത്താഴം ജംഗ്ഷനിൽ നടന്ന പരിപാടി കൊറ്റ ങ്കര പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സ്കൂൾ പി. ടി. എ പ്രസിഡൻ്റും ആയ റ്റി.അർജ്ജുനൻ പിള്ള ഉദ്ഘാടനം ചെയ്തു. വിമുക്തി കൊല്ലം ജില്ല കോ – ഓർ ഡിനേറ്റർ അരവിന്ദ് ഘോഷ്, പുന്തലത്താഴം ഡിവിഷൻ കൗൺസിലർ പ്രിജി ,കുണ്ടറ ബി.ആർ. സി ട്രെയിനർമാർ, പ്രഥമാധ്യാപിക രാജി പി, സഹ അധ്യാപകർ, പി. ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നല്‍കി.

- Advertisment -

Most Popular

- Advertisement -

Recent Comments