26.2 C
Kollam
Sunday, December 22, 2024
HomeEntertainmentനായ്ക്കൾ സ്നേഹത്തിെന്റെ പ്രതീകം

നായ്ക്കൾ സ്നേഹത്തിെന്റെ പ്രതീകം

നായ്ക്കൾ മനുഷ്യ സ്നേഹത്തിന്റെ സന്തത സഹചാരിയാണ്. അത് യജമാന് നൽകുന്ന സ്നേഹത്തിന് അതിരുകളില്ല. വാലിലൂടെ പ്രകടിപ്പിക്കുന്ന പ്രകമ്പനങ്ങൾ സ്നേഹവായ്പുകളാണ്. ഒരു പക്ഷെ, മറ്റൊരു മൃഗത്തിലും കാണാനാകാത്ത സ്നേഹ പ്രകടനമാണ് അവ കാഴ്ചവയ്ക്കുന്നത് !

- Advertisment -

Most Popular

- Advertisement -

Recent Comments