23 C
Kollam
Tuesday, February 11, 2025
HomeEntertainmentCelebritiesസത്യന്റെ സിംഹാസനം ഇനിയും ഒഴിഞ്ഞു തന്നെ; ആ അതുല്യ നടന് പകരം വെയ്ക്കാൻ മലയാള സിനിമയിൽ...

സത്യന്റെ സിംഹാസനം ഇനിയും ഒഴിഞ്ഞു തന്നെ; ആ അതുല്യ നടന് പകരം വെയ്ക്കാൻ മലയാള സിനിമയിൽ ആരുമില്ല

എത്രയെത്ര കഥാപാത്രങ്ങൾ. എത്രയെത്ര അഭിനയ മുഹൂർത്തങ്ങൾ. എത്രയെത്ര വേഷവിധാനങ്ങൾ. 150 ഓളം മലയാള ചിത്രങ്ങളിൽ ഉജ്ജ്വല കഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യൻ, മലയാള സിനിമയിലെ എക്കാലത്തെയും അനശ്വര നടൻ. സത്യന് പകരം വെയ്ക്കാൻ ഇനിയും മലയാള സിനിമയ്ക്കായിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments