28.1 C
Kollam
Sunday, December 22, 2024
HomeEntertainmentCelebritiesസുരേഷ് ഗോപിയുടെ “കാവല്‍” നവംബര്‍ 25-ന് തീയേറ്ററുകളില്‍ ; ആകാംഷയോടെ പ്രേക്ഷകർ

സുരേഷ് ഗോപിയുടെ “കാവല്‍” നവംബര്‍ 25-ന് തീയേറ്ററുകളില്‍ ; ആകാംഷയോടെ പ്രേക്ഷകർ

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 25-ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മാണം.  രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ്, ചാലി പാല, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍ത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

- Advertisment -

Most Popular

- Advertisement -

Recent Comments