25.9 C
Kollam
Tuesday, June 15, 2021
ആദ്യമായി റേഷനും കിറ്റും ലഭിച്ച സന്തോഷത്തിൽ

ആദ്യമായി റേഷനും കിറ്റും ലഭിച്ച സന്തോഷത്തിൽ ; നടന്‍ മണികണ്ഠന്‍ ആചാരി

0
തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടന്‍ മണികണ്ഠന്‍ ആചാരി. റേഷന്‍ കടയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും...
‘ബര്‍മുഡ’

‘ബര്‍മുഡ’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു

0
ഷെയിന്‍ നിഗമിനെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ,...
ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം

ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം ; നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും

0
തമിഴ് കവി വൈരമുത്തുവിന് ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാല കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മി ടൂ ആരോപണവിധേയനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍...
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ; തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്

0
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാ കൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവര്‍ അടങ്ങിയ...
കോവിഡ് കാലത്തെ നൊമ്പരക്കാഴ്‌ച പങ്കുവച്ച് ഒരു സംഗീതജ്ഞൻ

‘കുറച്ചു കാലം കൂടി സഹിക്കേണ്ടി വന്നാൽ ഒട്ടു മിക്ക കലാകാരൻമാരെയും റോഡിൽ ഈ അവസ്ഥയിൽ...

0
കോവിഡ് കാലത്ത് ജനങ്ങൾ രോഗത്തെ ഭയന്നും വരുമാന നഷ്‌ടം കൊണ്ടും വല്ലാതെ ബുദ്ധിമുട്ടുകയാണല്ലോ. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവരിൽ പാവപ്പെട്ടവനും പണക്കാരനുമെല്ലാമുണ്ട്. കലാരംഗത്തുള‌ളവരും ഇങ്ങനെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ഷെയർ ചെയ്‌തിരിക്കുകയാണ് സംഗീതജ്ഞനായ...
ഗായിക ശ്രേയാ ഘോഷാല്‍ അമ്മയായി

ഗായിക ശ്രേയാ ഘോഷാല്‍ അമ്മയായി ; സന്തോഷം പങ്കുവച്ച് ​ഗായിക

0
ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ​ഗായിക ശ്രേയ ഘോഷാൽ അമ്മയായി. താനൊരു​ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ശ്രേയ പങ്കുവച്ചത് . ഇന്ന് ഉച്ചയ്ക്കാണ് ശ്രേയ ഒരു ആൺകുഞ്ഞിന്...
ജന്മദിനത്തിൽ മോഹന്‍ലാല്‍ ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളിലെത്തിച്ചു.

ജന്മദിനത്തിൽ മോഹന്‍ലാല്‍ ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളിലെത്തിച്ചു.

0
ജന്മദിനത്തില്‍ കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് നടന്‍ മോഹന്‍ലാല്‍. അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍,...
ഗാനാജ്ഞലി പിണറായി സർക്കാരിന്

ഗാനാജ്ഞലി പിണറായി സർക്കാരിന് ; എആർ റഹ്മാനും യേശുദാസും ചിത്രയും മോഹൻലാലും മമ്മൂട്ടിയും...

0
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടാണെങ്കിലും പ്രൗഢ ഗംഭീരമായാണ് തലസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. വൈകിട്ട് 3.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...
അല്ലുവിന്റെ പുഷ്‌പയില്‍

അഴിമതിക്കാരനായ പോലീസ് ഓഫീസറായി ഫഹദ് ഫാസില്‍ ; പുഷ്‌പയില്‍

0
അല്ലുവിന്റെ പുഷ്‌പയില്‍ ഫഹദ് ഫാസില്‍ എത്തുന്നത് അഴിമതിക്കാരനായ പോലീസ് ഓഫീസറായി രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയില്‍ അഴിമതിക്കാരനായ പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നതെന്ന് വിവരം. സുകുമാര്‍ സംവിധാനം...
വാക്സിനേഷന്‍ ഉറപ്പ് വരുത്തി അല്ലു അര്‍ജുന്‍

വാക്സിനേഷന്‍ ഉറപ്പ് വരുത്തി അല്ലു അര്‍ജുന്‍ ; 45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്കെല്ലാം

0
45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. സ്വയം മുന്‍കയ്യെടുത്താണ് താരം വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. പേഴ്സണല്‍ സ്റ്റാഫ് അം​ഗങ്ങള്‍ക്കും മറ്റു...