28.5 C
Kollam
Wednesday, February 5, 2025
മോഹൻലാൽ- ഷാജി കൈലാസ് ചിത്രത്തിന് തുടക്കമായി

മോഹൻലാൽ- ഷാജി കൈലാസ് ചിത്രത്തിന് തുടക്കമായി ; പൂജ കഴിഞ്ഞു

0
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. പൂജാ വേളയിലെ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമാണ് സിനിമ തുടങ്ങിയ...
മലയാളസിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 89-ാം പിറന്നാള്‍.

ഇന്ന് 88ാം പിറന്നാള്‍ ; മലയാള സിനിമയുടെ കാരണവര്‍ക്ക്

0
മലയാളസിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 89-ാം പിറന്നാള്‍. 1933 സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി വൈവിധ്യസമ്പന്നമായ വേഷങ്ങളോടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന...
മോഹൻലാലിൻറെ ‘ആറാട്ട്

മോഹൻലാലിൻറെ ‘ആറാട്ട്’ ; റിലീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല

0
ആറാട്ട് സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി. നെയ്യാറ്റിൻകര...
സിനിമാ നടി മിയയുടെ പിതാവ് അന്തരിച്ചു

സിനിമാ നടി മിയയുടെ പിതാവ് അന്തരിച്ചു

0
മലയാള സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും. മിനിയാണ് ജോർജ് ജോസഫിന്റെ ഭാര്യ. ഇരുവർക്കും ജിമി...
മലയാള സിനിമാ ചരിത്രത്തിലെ ദൃശ്യ വിസ്മയം

മലയാള സിനിമയുടെ ചരിത്രം നിശ്ശബ്ദ ചിത്രത്തിൽ നിന്ന് ; വിഗതകുമാരൻ

0
ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ ആദ്യ മലയാള നിശ്ശബ്ദചിത്രം. അണിയറ ശില്പികളും അഭിനേതാക്കളുമെല്ലാം മലയാളികൾ.1930 ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് ദി ക്യാപിറ്റൽ തിയേറ്ററിൽ പ്രദർശനം.
ബോക്‌സിങ്ങ് താരമായി മോഹൻലാൽ

ബോക്‌സിങ്ങ് താരമായി മോഹൻലാൽ ; പ്രിയദർശന്റെ സിനിമയിൽ

0
പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ബോക്‌സിംഗ് താരമായി അഭിനയിക്കുന്നു എന്ന റിപ്പേര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോക്സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ബോക്‌സിങ്ങ് പരിശീലിക്കുന്ന ഒരു ചിത്രം താരം...
‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

0
മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കയ്യിൽ തോക്കുമായി കാറിൽ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ സംവിധാനം നവാഗതയായ റത്തീന...
ദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്ക്

ദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്ക് ; കുറിച്ച് നടി മീന

0
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ദൃശ്യം. ആദ്യഭാഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും സംവിധാനം ചെയ്‍തത്. ദൃശ്യം...
ചലച്ചിത്ര നടൻ റിസബാവ ഇനി വെള്ളിത്തിരയിലില്ല

ചലച്ചിത്ര നടൻ റിസബാവ ഇനി വെള്ളിത്തിരയിലില്ല

0
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടൻ റിസബാവ(55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി നിന്ന നടനായിരുന്നു റിസബാവ. ഡോക്ടർ പശുപതി...
നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു

നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു

0
പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ തിരക്കുള്ള...