28.6 C
Kollam
Wednesday, March 19, 2025
HomeEntertainmentCelebritiesസിനിമാ നടി മിയയുടെ പിതാവ് അന്തരിച്ചു

സിനിമാ നടി മിയയുടെ പിതാവ് അന്തരിച്ചു

മലയാള സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും. മിനിയാണ് ജോർജ് ജോസഫിന്റെ ഭാര്യ. ഇരുവർക്കും ജിമി എന്ന മകളുകൂടിയുണ്ട്. ലിനോ ജോർജ്, അശ്വിൻ ഫിലിപ്പ് എന്നിവരാണ് മരുമക്കൾ.

- Advertisment -

Most Popular

- Advertisement -

Recent Comments