27 C
Kollam
Saturday, March 15, 2025
71 കാരനായ കൊല്ലം പരവൂർ സ്വദേശി ഈശ്വരമൂർത്തി

കടപ്പാര പോലെ 71 കാരൻ ഈശ്വരമൂർത്തിയുടെ ജീവിതം; ബാല്യം മുതൽ ആലയുമായി ജീവശ്വാസ ബന്ധം

0
https://youtu.be/l_-QEW1RTgU 71 കാരനായ കൊല്ലം പരവൂർ സ്വദേശി ഈശ്വരമൂർത്തിയുടെ ജീവിത ചിന്തകളാണ് ഇന്നത്തെ ചിന്താവിഷയം. ഈശ്വരമൂർത്തി മെറ്റൽസിലെ ആലയിൽ നിന്നും ഉതിരുന്ന അഗ്നിപോലെ അര നൂറ്റാണ്ടിലേറെയായി ആമഗ്നനാവുകയാണ് അദ്ദേഹം.
ഇന്നത്തെ ചിന്താവിഷയം

ഇന്നത്തെ ചിന്താവിഷയം;ഓണവും മുഖ്യമന്ത്രിയുടെ ഉന്നതതല യോഗവും

0
ഓണവും മുഖ്യമന്ത്രിയുടെ ഉന്നതതല യോഗവും https://youtu.be/FLdzQGErhM8  
The Thankasseri Arch

മലയാളക്കരയിൽ ആദ്യമായി പിറവിയെടുക്കുന്ന അച്ചുകൂടം; പ്രസിദ്ധീകരണം “ഡോക്ട്രീന ക്രിസ്ത്യാനാം”

0
മലയാളക്കരയിൽ ആദ്യമായി അച്ചടിമഷി പുരണ്ട് തുടങ്ങാൻ ഭാഗ്യം ലഭിച്ചത് തങ്കശ്ശേരി എന്ന സ്ഥലത്തുനിന്നുമായിരുന്നു? പോർട്ടുഗീസുകാരുടെ കാലഘട്ടമായിരുന്നു. വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഈ കാലയളവിൽ പ്രേക്ഷിത പ്രവർത്തനം നടത്തിയ കാലത്ത് തമിഴിൽ ആദ്യമായി ഇവിടെ സ്ഥാപിച്ച അച്ചുകൂടത്തിൽ...
Sound recording studios inspire newcomer singing talents

സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ നവാഗതരായ ഗായക പ്രതിഭകൾക്ക് പ്രചേദനം; അവരുടെ വളർച്ചയുടെ വഴികൾക്ക് തീർത്തും...

0
ശബ്ദ രചനാ രംഗത്ത് സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ വഹിക്കുന്ന പങ്ക് ഇന്ന് ഏറെ വലുതാണ്. സംസ്ഥാനത്ത് ചെറുതും വലുതുമായി നിരവധി സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകളാണുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് നവാഗതരായിട്ടുള്ള കഴിവുള്ള ഗായിക...
Palaruvi resort

പാലരുവി ഒരു സുഖവാസ കേന്ദ്രം; പതിക്കുന്ന വെള്ളം പാൽ നുര പോലെയായതിനാൽ പാലരുവിയെന്ന് പേർ

0
പാലരുവി ഒരു സുഖവാസകേന്ദ്രമാണ്. സഹ്യപർവ്വത നിരകളിൽപ്പെട്ട രാജ കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് 300 അടി പൊക്കത്തിൽ നിന്നും വെള്ളം താഴേക്ക് പതിക്കുന്നു. പതിക്കുന്ന വെള്ളം പാൽനുര പോലെയായതിനാൽ പാലരുവിയെന്ന് പേര് ലഭിച്ചു. മഞ്ഞു തേരി, കരിനാല്ലത്തിയേഴ്,...
Thenmala Eco Tourism

തെൻമല ഇക്കോ ടൂറിസം നയന മനോഹരം; പച്ചപ്പട്ട് പുതച്ച മലയോര ഗ്രാമമാണ് തെൻമല

0
കോവിഡ് കാലമായതോടെ തെന്മലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലും വിനോദ സഞ്ചാരികൾ എത്താതെയായി. ടൂറിസം മേഖലയും ഇതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. തെന്മലയിലെ ഇക്കോ ടൂറിസം നയന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. സീസണിലും അല്ലാതെയും ഇവിടെ കാഴ്ചക്കാർ എത്തുന്നത് നിരവധിയാണ്. കോവിഡ്...
Ashtamudi backwaters severely damaged

അഷ്ടമുടി കായൽ കടുത്ത നാശത്തിലേക്ക്; ലവണാംശവും കോളിഫോമിന്റെ അളവും വർദ്ധിച്ചു

0
കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡിന് മുന്നിൽ അഷ്ടമുടിക്കായലിൽ വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് നിർബാധം തുടരുകയാണ്. കായൽ ജലം പോലും കടുത്ത നിറവ്യത്യാസം ആയതിനാൽ അസഹ്യമായ ദുർഗന്ധമാണ് പരിസരമാകെയുള്ളത്. പൊതുവേ അഷ്ടമുടിക്കായൽ മാലിന്യ നിക്ഷേപത്താൽ വ്യാപൃതമാണ്. 61,400...
Workers get bonus first time in India

ഇന്ത്യയിൽ തൊഴിലാളികൾക്ക് ആദ്യമായി ബോണസ് ലഭിക്കുന്നത് കൊല്ലത്ത് നിന്നും; ചുക്കാൻ പിടിച്ചത് എം എൻ...

0
തൊഴിലാളി പ്രസ്ഥാന രംഗത്ത് ഇന്ത്യയിൽ ആദ്യമായി തൊഴിലാളികൾക്ക് ബോണസ് അവകാശം അംഗീകരിക്കപ്പെട്ടത് കൊല്ലത്താണ്. അതിനായി ആദ്യമായി രംഗത്തിറങ്ങിയത് കശുവണ്ടി തൊഴിലാളികളാണ്. സമര നേതാവ് എം എൻ ഗോവിന്ദൻ നായരായിരുന്നു. അതിനു സന്മനസ്സ് കാട്ടിയത്...
Kollam Asramam Haritha Nagaram Project

പ്രകൃതിയെ കാത്ത് സൂക്ഷിക്കാനും ഹരിത വിപ്ളവം കൊണ്ടുവരാനും കൊല്ലത്ത് ആശ്രാമം മൈതാനിയിലുള്ള ഹരിത നഗരം...

0
ആശ്രാമം മൈതാനിയിലെ പ്രൊഫ. മായാവാക്കിയുടെ ഹരിത നഗരം പദ്ധതി ഏറെ ശ്രദ്ധേയമാകുന്നു. വനവൽക്കരണം ജനകീയമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തും തനതായി വളരുന്ന സസ്യങ്ങൾ തെരഞ്ഞെടുത്താണ് നട്ടുപിടിപ്പിക്കുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആയിരുന്നു...

കൊല്ലം ജില്ലയിൽ ഐസ് പ്ലാൻറ് വ്യവസായം ലാഭകരമെങ്കിലും തൊഴിലാളികളുടെ അഭാവം പ്രതിസന്ധിയിലാക്കുന്നു; പ്രധാനമായും അന്യദേശ...

0
ഒരു സമയത്ത് ഐസ്പ്ലാൻറ് വ്യവസായം സിക്ക് വിഭാഗത്തിൽപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, അതിനിപ്പോൾ മാറ്റം വന്നിട്ടുണ്ട്. വ്യവസായം ഇപ്പോൾ ലാഭകരമെങ്കിലും തൊഴിലെടുക്കാൻ ആൾ ഇല്ലാത്തതാണ് വ്യവസായത്തെ തളർത്തുന്നത്. ജില്ലയിൽ നൂറോളം ഐസ് പ്ലാൻറുകൾ പ്രവർത്തിച്ചുവരുന്നു. ഇവിടങ്ങളിൽ...