29 C
Kollam
Thursday, May 28, 2020

ധനസഹായമായി ബംഗാളിന് 1000 കോടി; എല്ലാ സഹായവും അഭ്യർത്ഥിച്ച് മോദി

0
ബംഗാളിന് 1000 കോടിയുടെ ധനസഹായം. അംപൻ ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപ വീതവും...

പൃഥ്വിരാജും സംഘവും തിരിച്ചെത്തി;ഇനി 14 ദിവസം ക്വാറന്റൈനിൽ

0
ജോർദാനിൽ നിന്നും പൃഥ്വിരാജ് കൊച്ചിയിൽ എത്തി.തുടർന്ന് ക്വാറന്റൈനിൽ. ഒപ്പമുണ്ടായിരുന്നവരും ക്വാറന്റൈനിലായി. 14 ദിവസം നിരീക്ഷണത്തിൽ തുടരും .വെള്ളിയാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ എത്തി. രാവിലെ 8.5 ന് നെടുമ്പാശ്ശേരിയിൽ എത്തി. 187 പേരാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചത് . ആടുജീവിതം സിനിമയുടെ...

ഇത്തരം ഒരു ദുരന്തം ഇതേ വരെ കണ്ടിട്ടില്ലെന്ന് മമത ബാനർജി; കേന്ദ്രം ഉടൻ ഇടപെടണം

0
അംപൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവർ 72 ആയി. 15 മരണം റിപ്പോർട്ട് ചെയ്തത് കൊൽക്കത്തയിൽ . വൻ നാശം നേരിട്ടു. വിമാനത്താവളം തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. പല ജില്ലകളിലും കൂടി...

കോവിഡ് ബാധയെ തുടർന്ന് തൃശൂർ സ്വദേശിനി വൃദ്ധ മരിച്ചു. സംസ്ഥാനത്ത് ഇതോടെ കോവിഡ് ബാധിച്ച്...

0
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് നാലു പേർ. തൃശൂർ ചാവക്കാട് അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി ( 73 )...

TV Serials are destroying Family Life

0
Be careful to watch  TV serials.It may be destroyed your life.

കട കമ്പോളങ്ങൾ തുറന്നെങ്കിലും പ്രതീക്ഷയ്ക്ക് വക നല്കുന്നില്ല.

0
കോവിഡിനെ തുടർന്ന് ജനജീവിതം സാധാരണ ഗതിയിൽ എത്തിയെങ്കിലും കൊല്ലം ജില്ലയിൽ വിപണി വേണ്ട രീതിയിൽ സജ്ജീവമായില്ല. ആട്ടോറിക്ഷകൾ രംഗത്തിറങ്ങിയെങ്കിലും പ്രതീക്ഷയ്ക്ക് വക നല്കുന്നില്ല. വഴിയോര കച്ചവടങ്ങളുടെയും സ്ഥിതി മറിച്ചല്ല. സ്വകാര്യ ബസ്സുകളും കെ എസ് ആർ ടി...

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഘോര വനത്തിന്റെ വശത്തും നാഷണൽ ഹൈവെയോട് ചേർന്നും

0
ഘോര വനത്തിന്റെ ഒരറ്റത്തായാണ് കരുനാഗപ്പളളി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ച് വരുന്നത്. ഘോര വനം എന്ന് പറയുമ്പോൾ അക്ഷരാർത്ഥത്തിൽ അങ്ങനെ തന്നെ വേണം പറയേണ്ടത്. കോട്ടേഴ്സും പരിസരവും നിബിഡ വനത്തിൽ അകപ്പെട്ട പ്രതീതിയാണുള്ളത്. വാക്കുകൾക്ക് അധീതമാണ് ഘോര വനത്തിന്റെ...

അതി ശക്തമായ കാറ്റിലും മഴയിലും കോട്ടയത്തെ വൈക്കം മഹാദേവ ക്ഷേത്രത്തിന് കനത്ത നാശനഷ്ടം.

0
അതി ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് കോട്ടയത്ത് വൈക്കം മഹാദേവ ക്ഷേത്രത്തിന് കൂടുതൽ നാശനഷ്ടം നേരിട്ടു. ക്ഷേത്രത്തിന്റെ ഓടുപാകിയ മേൽക്കൂരയുടെ നല്ലൊരു ഭാഗം കാറ്റിൽ ഇളകിപ്പോകുകയും മറ്റ് ഭാഗങ്ങളിൽ കേടുപാടുകൾ വരുത്തുകയും ചെയ്തു....

കോവിഡ് ഇങ്ങനെ പോയാൽ എങ്ങനെ? എന്താണ് വേണ്ടത്? ഇനിയാണ് കർശന നിയന്ത്രണം...

0
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കേണ്ടെ? രാജ്യം ഇങ്ങനെ പോയാൽ രാജ്യത്തിന്റെ ഗതിയെന്താകും ? സമസ്ത മേഖലകൾ ഇതിനകം ലോക്ക് ഡൗൺ പോലെ ലോക്ക് ഡൗണിലായി. അനന്തരഫലം രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമാക്കാൻ പര്യാപ്തമായി. ആഗോള തലത്തിൽ എടുക്കുമ്പോൾ,...

കരുനാഗപ്പള്ളിയിൽ കോടികൾ മുടക്കി നിർമ്മിച്ച പ്രൈവറ്റ് ബസ്റ്റാൻഡ് മാറ്റി സ്ഥാപിക്കുന്നു

0
കരുനാഗപ്പള്ളിയുടെ ചിരകാല അഭിലാഷമായിരുന്ന പ്രൈവറ്റ് ബസ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയിലായി. മാര്‍ക്കറ്റ് റോഡിന് സമീപം രണ്ടേക്കറോളം വരുന്ന ബസ് സ്റ്റാന്‍ഡിനാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്ഥലം ചതുപ്പ് പ്രദേശമായി കണ്ടെത്തിയതിന്റെ...