27 C
Kollam
Saturday, July 27, 2024
HomeMost Viewedകാഴ്ച ചാരിറ്റബിൾ സൊസൈറ്റി; നിരാലംബരും ആലംബഹീനരും നിർദ്ധനരുമായവർക്ക് ആശ്രയമാകുന്നു

കാഴ്ച ചാരിറ്റബിൾ സൊസൈറ്റി; നിരാലംബരും ആലംബഹീനരും നിർദ്ധനരുമായവർക്ക് ആശ്രയമാകുന്നു

നിരാലംബരും ആലംബഹീനരും നിർദ്ധനരുമായ വർക്ക് 3 നേരം സൗജന്യമായി ഭക്ഷണം നല്കിയാണ് സംഘടന സന്നദ്ധത പ്രകടമാക്കുന്നത്.
ഒരു പബ്ളിസിറ്റിയും ഇതിലൂടെ ഇവർ ആഗ്രഹിക്കുന്നില്ല.
കണ്ണുളവർക്ക് കാണാൻ ചാരിറ്റി നടത്തുമ്പോൾ കണ്ടിട്ടും കാണാത്തവരുടെ അക കണ്ണ് തുറക്കാൻ ഈ ഒരു സംരംഭം ഇട വരുത്തുകയാണ്.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
- Advertisment -

Most Popular

- Advertisement -

Recent Comments