27.1 C
Kollam
Sunday, December 22, 2024
HomeMost Viewedപരവൂർ പൊഴിക്കരയിൽ ഷട്ടറുകളുടെ പ്രവർത്തനം നിലച്ചു ; തുടർ നടപടിയില്ല.

പരവൂർ പൊഴിക്കരയിൽ ഷട്ടറുകളുടെ പ്രവർത്തനം നിലച്ചു ; തുടർ നടപടിയില്ല.

പരവൂർ പൊഴിക്കരയിൽ ഷട്ടറുകളുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. കടൽ ജലം കായലിലേക്ക് കടന്നുവരാതിരിക്കാൻ സ്ഥാപിച്ചതാണിവ. വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാതെ അധികൃതർ.

സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/GaBTxhfUy3K2JjGtewQjum

- Advertisment -

Most Popular

- Advertisement -

Recent Comments