26.5 C
Kollam
Thursday, December 26, 2024
HomeMost Viewedമയ്യനാട് ചന്തമുക്ക് ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു.റോഡിന്റെ മധ്യഭാഗത്തായി മഴവെള്ളം കെട്ടിനിൽക്കുന്ന കുഴികളാണ് അപകടങ്ങൾക്ക് കാരണം.

മയ്യനാട് ചന്തമുക്ക് ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു.റോഡിന്റെ മധ്യഭാഗത്തായി മഴവെള്ളം കെട്ടിനിൽക്കുന്ന കുഴികളാണ് അപകടങ്ങൾക്ക് കാരണം.

ഒന്നാം ഘട്ട ടാറിങ്ങ് പ്രവർത്തനങ്ങൾ പൂർത്തിയായശേഷം പിന്നീടുള്ള പ്രവർത്തനങ്ങൾ നടക്കാതെ പോയതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇരുചക്ര വാഹനങ്ങളാണ് ഏറെയും അപകടത്തിൽ പെടുന്നത്. രാത്രികാലങ്ങളിലെ വെളിച്ച കുറവും ആളൊഴിഞ്ഞ റോഡും അപകടങ്ങളുടെ തീവ്രത കൂട്ടുന്നു.

സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/GaBTxhfUy3K2JjGtewQjum

- Advertisment -

Most Popular

- Advertisement -

Recent Comments