25.8 C
Kollam
Sunday, November 16, 2025
HomeRegionalAstrologyജ്യോതിഷ വിചാരം മാർച്ച് 25, 2021

ജ്യോതിഷ വിചാരം മാർച്ച് 25, 2021

ഇന്ന് ജ്യോതിഷത്തിലെ ചില പ്രധാന വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്യാം.
വിഷുഫലം, വ്യാഴത്തിന്റെ രാശി മാറ്റം, കണ്ടകശനി, ജന്മശനി, സർപ്പദോഷം, ഗുളിക ദോഷം ഇവയൊക്കെ എന്താണെന്ന് ചർച്ച ചെയ്യാം.
വിഷു എന്നാൽ എന്ത്? അതിന് നക്ഷത്രങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ?
ഏപ്രിൽ 5-ാം തീയതി വ്യാഴം രാശി മാറുന്നു. അതിനെ സംബന്ധിക്കുന്ന വിഷയങ്ങൾ എന്തൊക്കെയാണ്.
അതേ പോലെ ജന്മശനി എന്താണ് ?
എന്താണ് സർപ്പദോഷം?
ഗുളിക ദോഷം എന്താണ് ?
ഇവക്കെല്ലാറ്റിനും യന്ത്രങ്ങളും കല്ലുകളും ധരിച്ചാൽ പരിഹാരമാകുമോ ?
- Advertisment -

Most Popular

- Advertisement -

Recent Comments