27.8 C
Kollam
Saturday, December 21, 2024
HomeMost Viewedകോവിഡ് സുരക്ഷയുടെ ഭാഗമായി കൊല്ലത്ത് വാഹന പരിശോധനയും മറ്റും കർശനമാക്കി; പോലീസും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും...

കോവിഡ് സുരക്ഷയുടെ ഭാഗമായി കൊല്ലത്ത് വാഹന പരിശോധനയും മറ്റും കർശനമാക്കി; പോലീസും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും സദാ സമയവും ജാഗരൂകർ

കോവിഡ് സുരക്ഷയുടെ ഭാഗമായി കൊല്ലത്ത് വാഹന പരിശോധന കർശനമാക്കി.
പോലീസും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും സാദാ സമയവും ജാഗരൂകരാണ്. ഹെൽമറ്റും വേണ്ട രീതിയിൽ
മാസ്ക്ക് ധരിക്കാത്തവരെയും പിടികൂടി പിഴ ഈടാക്കി വരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments