27.9 C
Kollam
Thursday, April 25, 2024
HomeMost Viewedകേരളത്തിൽ 500 ആക്കി ; ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്

കേരളത്തിൽ 500 ആക്കി ; ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്

ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കിയ സംസ്ഥാനമായിരുന്നു കേരളം . ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് 400 രൂപ. കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ നിരക്ക് തമിഴ്‌നാട്ടില്‍ 1200 രൂപ. 600 രൂപയില്‍ താഴെ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ കഴിയുമെന്നിരിക്കെ 1700 രൂപ സ്വകാര്യ ലാബുകള്‍ ഈടാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു .
വീട്ടിലെത്തി സാംപിള്‍ ശേഖരിക്കുമ്പോള്‍ 1500-1750 രൂപയും.ഡല്‍ഹിയിലും കര്‍ണാടകയിലും 800 രൂപയാണു നിരക്ക്.വീട്ടിലെത്തി ശേഖരിക്കുമ്പോള്‍ 1200 രൂപയാണ്

- Advertisment -

Most Popular

- Advertisement -

Recent Comments