രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയുംമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 93രൂപ 51പൈസയിലെത്തി. ഡീസല്‍ വില 88രൂപ 25പൈസ.
കൊച്ചിയില്‍ പെട്രോള്‍ വില 91രൂപ 63പൈസയിലെത്തി. ഡീസല്‍വില 86രൂപ 48പൈസയായി.
