30.8 C
Kollam
Friday, April 19, 2024
HomeMost Viewedകെ ബി ഗണേഷ്കുമാർ ; കേരള കോൺഗ്രസ് ബി ചെയർമാൻ

കെ ബി ഗണേഷ്കുമാർ ; കേരള കോൺഗ്രസ് ബി ചെയർമാൻ

കേരള കോൺഗ്രസ് ബി ചെയർമാനായി കെ ബി ഗണേഷ്കുമാറിനെ തെരഞ്ഞെടുത്തു.കേരള കോൺഗ്രസ് ബി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഏകകണ്ഠമായി ഗണേഷ്കുമാറിനെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത്.മന്ത്രിസഭയിൽ ഗണേഷ്കുമാറിനെ ഉൾപ്പെടുത്തണമെന്നും യോഗം ഇടതുമുന്നണിയോട് അഭ്യർത്ഥിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments