25.3 C
Kollam
Thursday, July 24, 2025
HomeMost Viewedപെട്രോൾ ഡീസൽ വില ; എണ്ണ കമ്പനികളുടെ കൊള്ള തുടരുന്നു

പെട്രോൾ ഡീസൽ വില ; എണ്ണ കമ്പനികളുടെ കൊള്ള തുടരുന്നു

കോറോണക്കാലത്തും രാജ്യത്തെ എണ്ണക്കമ്പനികള്‍ നിരന്തരമായി ജനങ്ങളെ കൊള്ളയടിക്കല്‍ തുടരുന്നു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില തിരുവനന്തപുരത്ത് 94.32 രൂപയും കൊച്ചിയില്‍ 92.5 രൂപയുമായി. ഡീസല്‍ വില തിരുവനന്തപുരത്ത് 89.18 രൂപയും കൊച്ചിയില്‍ 87.52 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് ഓരോ ദിവസവും ഇന്ധന വില കൂട്ടിക്കൊണ്ടുവരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments