കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ച് പി എസ് സി. ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
നേരത്തെ, ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തല പരീക്ഷകളും ഉള്‍പ്പെടെ
മെയ് മാസത്തെ എല്ലാ പരീക്ഷകളും പി എസ് സി മാറ്റിവച്ചിരുന്നു.