24.8 C
Kollam
Monday, May 23, 2022
HomeNewsനാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു ; കേരള സര്‍വകലാശാല

നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു ; കേരള സര്‍വകലാശാല

- Advertisement -

കേരള സര്‍വകലാശാല നാളെ മുതല്‍ ഈ മാസം 29 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മഴക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ചു. മാറ്റിയത് തിയറി , പ്രാക്ടിക്കല്‍ പരീക്ഷകളാണ്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും . നേരത്തെ എംജി യൂണിവേഴ്‌സിറ്റിയും പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഒക്ടോബര്‍ 21 , ഒക്ടോബര്‍ 23 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

- Advertisement -
- Advertisment -

Most Popular

- Advertisement -

Recent Comments