26.9 C
Kollam
Sunday, November 2, 2025
HomeNewsCrimeകൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം; തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാനത്ത് എത്തിച്ചത് 12 കോടി രൂപ

കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം; തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാനത്ത് എത്തിച്ചത് 12 കോടി രൂപ

നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബി ജെ പി സംസ്ഥാനത്ത് കോടികൾ എത്തിച്ചതായി കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രം.
12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കർണ്ണാടകയിൽ നിന്നും ബി ജെ പി കേരളത്തിലെത്തിച്ചത്.
കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
- Advertisment -

Most Popular

- Advertisement -

Recent Comments