28.1 C
Kollam
Sunday, December 22, 2024
HomeMost Viewedകാശ്മീരിൽ ഭൂമികുലുക്കം

കാശ്മീരിൽ ഭൂമികുലുക്കം

കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ 9:16 ഓടെ ഭൂമി കുലുക്കമുണ്ടായി. കാശ്മീരിലെ കർഗിലിലും ലഡാക്കിലും വിവിധ പ്രദേശങ്ങളിലും ഭൂചലനമുണ്ടായി. തീവ്രത 4.2 രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സെസിമോളജി അധികൃതർ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments