25.9 C
Kollam
Sunday, October 24, 2021
HomeMost Viewedകൊല്ലത്ത് കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി ; ആളപായമില്ല

കൊല്ലത്ത് കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി ; ആളപായമില്ല

- Advertisement -
- Advertisement -

കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തതാണ് സംഭവം. ഇന്ന് രാവിലെ 6 മണിക്കാണ് നിയന്ത്രണം വിട്ട് കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറിയത്. രണ്ടു സ്ത്രീകൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇവരെ രണ്ടുപേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . രണ്ടു പേർക്കും ഗുരുതരമായ പരുക്കുകളില്ല . കാറിന്റെ മുൻഭാഗത്തെ ഒരുവശം പൂർണ്ണമായും തകർന്നു. അപകടകാരണം വ്യക്തമല്ല.

- Advertisement -
- Advertisement -

Leave a Reply

- Advertisment -

Most Popular

- Advertisement -

Recent Comments