24.7 C
Kollam
Wednesday, March 12, 2025
HomeMost Viewedവാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ; കേരള സര്‍ക്കാര്‍

വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ; കേരള സര്‍ക്കാര്‍

വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി കേരള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍ക്കാര്‍ കട മുറികളുടെ വാടക ഒഴിവാക്കിയാണ് ഉത്തരവ് ഇറങ്ങിയത്. കോവിഡ് അനുബന്ധ പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക അറ് മാസത്തേക്ക് ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments