കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും പഴമയിലെ പുതുമയ്ക്ക് പുതുമയിലെ പഴമയായി ചില വസ്തുക്കൾ നിലനില്ക്കുമെന്നത് യാഥാർത്ഥ്യമാണ്. ചില അവസ്ഥാന്തരങ്ങൾക്ക് രൂപ മാറ്റം ദേദഗതിയോടെയാണെങ്കിലും അടിസ്ഥാനപരമായി വലിയ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല. അതിന് ഉദാഹരണമാണ് മൺപാത്രങ്ങൾ.