26.4 C
Kollam
Monday, March 23, 2026
പ്രതി അന്‍വര്‍ കള്ളം പറഞ്ഞു

കേസില്‍ ട്വിസ്റ്റ് ; പ്രതി അന്‍വര്‍ കള്ളം പറഞ്ഞു

0
വളാഞ്ചേരിയിലെ സുബീറ ഫര്‍ഹത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോലീസിനോട്  പ്രതി അന്‍വര്‍  പറഞ്ഞത് കള്ളമെന്ന് സംശയം. ശാസ്ത്രീയ പരിശോധനയില്‍  കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട് . മൃതദേഹത്തില്‍ കയറിന്റെ...
മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം ; പിന്നില്‍ ലീഗെന്ന് സംശയം

0
പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങളാണ് തീവെച്ചു നശിപ്പിച്ചത്. സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും, വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ ജാബിറിന്‍റെ മുക്കിൽ...
വോട്ടെണ്ണൽ ദിവസത്തെ എല്ലാ ആഹ്ളാദപ്രകടനങ്ങളും നിരോധിച്ചു

വോട്ടെണ്ണൽ ദിവസത്തെ എല്ലാ ആഹ്ളാദപ്രകടനങ്ങളും നിരോധിച്ചു ; കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ

0
അടുത്ത ദിവസവും യാതൊരു പ്രകടനങ്ങളും കൂടിച്ചേരലുകളും പാടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് തീരുമാനം ബാധകം. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെയാണ് കമ്മീഷന്റെ നടപടി. രാജ്യത്തെ കൊവിഡ് വ്യാപനത്തിനത്തിൽ...
സ്പുട്‌നിക് 5 മെയ് ഒന്നിന് ഇന്ത്യയിലെത്തും

സ്പുട്‌നിക് 5 മെയ് ഒന്നിന് ഇന്ത്യയിലെത്തും ; ഇന്ത്യയ്ക്ക് സഹായവുമായി ലോക...

0
റഷ്യയുടെ കൊറോണ വാക്‌സിനായ സ്പുട്‌നിക് 5 മെയ് ഒന്നിന് ഇന്ത്യയ്ക്ക് കൈമാറും. ആദ്യ ബാച്ച് വാക്‌സിനാണ് കൈമാറുന്നത്. എത്ര ഡോസുണ്ടാകുമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല .കൊറോണയുടെ രണ്ടാം തരംഗത്തിന് ഇരയാണ് ഇന്ത്യ .രോഗo  വ്യാപിക്കുന്നത് ...
കൊല്ലം ജില്ലയിൽ ഇന്ന്(26.04.21) കോവിഡ് ബാധിതർ 741

കൊല്ലം ജില്ലയിൽ ഇന്ന്(26.04.21) കോവിഡ് ബാധിതർ 741; രോഗമുക്തി 295

0
കൊല്ലം  ജില്ലയിൽ ഇന്ന് 741 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 730 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും...
സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട ; സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും

0
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ ആവശ്യമില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.  പ്രാദേശിക തലത്തിൽ രോഗവ്യാപനം അധികമുള്ള സ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താമെന്നും  യോഗത്തിൽ ധാരണയായി. ഇപ്പോള്‍ തുടർന്നുവരുന്ന വാരാന്ത്യത്തിലുള്ള...
കൊല്ലത്തെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു

കൊല്ലത്തെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു; പദ്ധതി തുക 42 കോടി

0
പീരങ്കി മൈതാനത്തിന് സമീപം മഹാത്മ അയ്യൻകാളി പ്രതിമയ്ക്ക് പുറകിൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.43 ഏക്കർ സ്ഥലത്താണ് ഒളിമ്പിയൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണം. ഇതിനോടൊപ്പം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക്, ടർഫ്...
രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക് കൊല്ലം ജില്ലയിൽ

രാജ്യത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക് കൊല്ലം ജില്ലയിൽ; സംസ്ഥാനത്തിന് അഞ്ചാം സ്ഥാനം

0
ഏറ്റവും കൂടുതൽ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങൾ. പിന്നെ, മാനസിക പ്രശ്നങ്ങൾ, മറ്റ് രോഗങ്ങൾ, മദ്യാസക്തി, കടബാധ്യത, പ്രണയ നിരാശ, തൊഴിലില്ലായ്മ എന്നിവയും ആത്മഹത്യയ്ക്ക് കാരണങ്ങളാകുന്നു.  
സർവകക്ഷി യോഗം തുടങ്ങി

സർവകക്ഷി യോഗം തുടങ്ങി ; കൂടുതൽ നിയന്ത്രണങ്ങളോടെ വോട്ടെണ്ണൽ ദിവസം

0
കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതും വാക്‌സിനേഷൻ വേഗത്തിലാക്കുന്നതും ചർച്ച ചെയ്യാൻ ചേരുന്ന സർവകക്ഷി യോഗം തുടങ്ങി . സമ്പൂർണ ലോക്ക്ഡൗൺ ആവശ്യമില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും പ്രമുഖ കക്ഷികൾ . വാക്‌സിൻ വിലയ്ക്ക് വാങ്ങുന്ന കാര്യത്തിൽ...
പ്രിയങ്ക ഛത്തീസ്ഗഡിൽ നിന്ന് ഓക്സിജൻ എത്തിച്ചു

പ്രിയങ്ക ഛത്തീസ്ഗഡിൽ നിന്ന് ഓക്സിജൻ എത്തിച്ചു ; യുപിയിൽ ഞെട്ടിത്തരിച്ച് യോഗി

0
ഉത്തർപ്രദേശ് ഓക്സിജൻ ക്ഷാമം മൂലം കടുത്ത പ്രതിസന്ധിയാണ്  നേരിടുന്നത്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഉള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. ചിലർ ബോധപൂർവ്വം  പ്രചരിപ്പിക്കുന്ന  വ്യാജവാർത്തകളാണിതെന്നും അല്ലാതെ  മറ്റൊരപര്യാപതതയും ഇല്ലെന്നുമാണ് മുഖ്യമന്ത്രി...