പാലക്കാട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ വെന്തു മരിച്ചു

പാലക്കാട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് മരണം; മരിച്ചത്...

0
പാലക്കാട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ വെന്തു മരിച്ചു . പാലക്കാട്-കോഴിക്കോട് തച്ചമ്പാറയിലാണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടടുപ്പിച്ചായിരുന്നു . ടാങ്കറിന്റെ ഇന്ധന ടാങ്ക് പൊട്ടിയതാണ് ലോറിയിലേക്ക് തീപിടിക്കാൻ കാരണമായത്.ടാങ്കറിൽ...
രജനീകാന്തിന് പരമോന്നത പുരസ്ക്കാരം

രജനീകാന്തിന് പരമോന്നത പുരസ്ക്കാരം ; ആജീവനാന്ത സംഭാവനകളെ മാനിച്ച്.

0
ഭാരത സർക്കാർ ഏർപ്പെടുത്തിയ ചലച്ചിത്ര രംഗത്തെ ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്ക്കാരം നടൻ രജനീകാന്തിന് ലഭിച്ചു .ഇന്ത്യൻ ചലച്ചിത്ര രംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് പുരസ്ക്കാരം സമ്മാനിക്കുന്നത് . ഇന്ത്യൻ...

കരുനാഗപ്പള്ളിയിൽ വോട്ടർമാരുടെ അഭിപ്രായങ്ങൾ; വിജയ സാധ്യത UDF നും LDF നും ഒപ്പത്തിനൊപ്പം

0
കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഇക്കുറി ആരോടൊപ്പമെന്ന് അറിയാൻ സമന്വയം ഡോട്ട് കോം വോട്ടർമാരുമായി നേരിട്ട് നടത്തിയ അഭിപ്രായങ്ങൾ പങ്ക് വെയ്ക്കുന്നു. UDF നും LDF നും വിജയ സാധ്യത ഒപ്പത്തിനൊപ്പം എന്ന് വോട്ടർമാരിൽ ഏറിയ...
കൊല്ലത്തെ അക്ഷരക്ഷേത്രവും കലാക്ഷേത്രവും അടഞ്ഞ അദ്ധ്യായമാകുന്നു

കൊല്ലത്തെ അക്ഷരക്ഷേത്രവും കലാക്ഷേത്രവും അടഞ്ഞ അദ്ധ്യായമാകുന്നു; തീർത്തും തികഞ്ഞ അനാസ്ഥ

0
കൊല്ലം പബ്ളിക് ലൈബ്രറി ആൻറ് റിസർച്ച് സെൻററിനോടൊപ്പം അഭിമാനമായിരുന്ന സോപാനം തിയേറ്ററും അഭിമാനക്ഷതമായി. കൊല്ലത്തിന്റെ പൈതൃകത്തിൽ എഴുതി ചേർത്തിരുന്ന അദ്ധ്യായത്തിലെ സാന്നിദ്ധ്യം അധികൃതരുടെ തികഞ്ഞ അനാസ്ഥയിൽ തീർത്തും മായ്ക്കപ്പെട്ടതായി. രണ്ടര പതിറ്റാണ്ടിന് മുമ്പ് പ്രവർത്തനം ആരംഭിച്ച...

കൊല്ലം ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രിയങ്കാ ഗാന്ധി; കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരണം

0
തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രിയങ്കാ ഗാന്ധി കൊല്ലം ജില്ലയിലെ യുഡിഎഫ് നിയമസഭാ മണ്ഡലം സ്ഥാനാർത്ഥികൾക്കായി കൊല്ലം ക്യു എ സി മൈതാനിയിൽ അഭിസംബോധന ചെയ്യുന്നു
കരുനാഗപ്പള്ളിയിൽ UDF സ്ഥാനാർത്ഥി CR മഹേഷ് രണ്ടാം ഘട്ട പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ

കരുനാഗപ്പള്ളിയിൽ UDF സ്ഥാനാർത്ഥി CR മഹേഷ് രണ്ടാം ഘട്ട പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ; മഹേഷിന്...

0
കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ UDF സ്ഥാനാർത്ഥി CR മഹേഷ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കാൻ ഏതാനും ദിവസങ്ങൾ ശേഷിക്കെ, പ്രചരണ വേളയിൽ സമന്വയം ഡോട്ട് കോം നടത്തിയ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നു. തികച്ചും വിജയ പ്രതീക്ഷയാണുള്ളതെന്ന്...
ഓശാന ഞായറന്റെ വിശുദ്ധി

ഓശാന ഞായറന്റെ വിശുദ്ധി; “ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന”

0
ക്രൈസ്തവ വിശ്വാസികൾ ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. ഈസ്റ്ററിന് മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിയിൽ വിരിച്ച് " ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന"...

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമന്വയം ഡോട്ട് കോം കൊല്ലം വാടി മൂതാക്കര സുനാമി കോളനിയിൽ നടത്തിയ...

0
സംസാരിച്ചവരെല്ലാം LDF ന് അനുകൂലമായപ്പോൾ കോൺഗ്രസ് പ്രവർത്തകനായിരുന്ന മത്സ്യ തൊഴിലാളിയായ ബൈജുവിന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറയാനുണ്ടായിരുന്നത്. പക്ഷേ, അദ്ദേഹം സംസാരിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ, അവിചാരിതമായി അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഞങ്ങൾ റെക്കാർഡ് ചെയ്തു.
പ്രമേഹമുള്ളവർ ഇനിയെങ്കിലും സൂക്ഷിക്കുക

പ്രമേഹമുള്ളവർ ഇനിയെങ്കിലും സൂക്ഷിക്കുക, തുടക്കത്തിൽ നിയന്ത്രിച്ചാൽ പ്രതിരോധിക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

0
പ്രമേഹമുള്ളവർ ഇനിയെങ്കിലും ശ്രദ്ധിക്കുക. ജീവിത ശൈലി രോഗങ്ങളിൽ പ്രമുഖ സ്ഥാനമാണ് പ്രമേഹത്തിനുള്ളത്.തുടക്കത്തിൽ നിയന്ത്രിച്ചാൽ മരുന്നുകളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകും. മരുന്നുപയോഗിച്ചു തുടങ്ങിയാൽ സാധാരണ ഗതിയിൽ അത് പിന്നെ നിർത്താൻ വളരെ പ്രയാസമാണ്. തുടക്കത്തിൽ മരുന്ന്...

സുകുമാരകുറുപ്പിന്റെ ജീവിതം സിനിമയാകുന്നു ; അഞ്ച് ഭാഷകളിൽ ടീസർ ഇറങ്ങി

0
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതം സിനിമയാകുന്നു "കുറുപ്പ് " എന്ന പേരിൽ അഞ്ച് ഭാഷകളിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.ദുൽഖർ സൽമാന്റെ വേറിട്ടൊരു ചിത്രമായിരിക്കും. മലയാളം തമിഴ് തെലുങ്കു ഹിന്ദി കന്നഡ ഭാഷകളിലാണ് ചിത്രം...