28.3 C
Kollam
Wednesday, March 25, 2026

കൊല്ലം ജില്ലയിൽ ഇന്ന് 33 പേർക്ക് കോവിഡ്;13 പേർ വിദേശത്ത് നിന്നും എത്തിയവർ

0
കൊല്ലം ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ വിദേശത്തു നിന്നും എത്തിയവരും രണ്ടുപേര്‍ മത്സ്യബന്ധന തൊഴിലാളികളായി തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. 18 പേര്‍ നാട്ടുകാരുമാണ്. 1. വെട്ടിക്കവല, കോക്കാട് സ്വദേശി(33) - സൗദി, 2....

കൊല്ലം ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ്; ഒരു കുടുംബത്തിലെ അമ്മയും മക്കളും ഉൾപ്പെടുന്നു

0
ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനും ഒരു കുടുംബത്തിലെ അമ്മയും മക്കളും ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴാം മൈല്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ശാസ്താംകോട്ട മനക്കര സ്വദേശി(62), ശാസ്താംകോട്ട...

സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയിൽ; ബെംഗളൂരിൽ എൻ ഐ എ യാണ് അറസ്റ്റ്...

0
ഒടുവിൽ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിലായി. ബെംഗളൂരിൽ വെച്ചാണ് അറസ്റ്റ്. ഇപ്പോൾ രണ്ടു പേരെയും കേരളത്തിലേക്ക് കൊണ്ടുവരുകയാണ്.രാവിലെ ഇവരെ കൊച്ചിയിലെത്തിക്കുമെന്നാണ് കരുതുന്നത്. ഒരുമിച്ചാണ് ഇവർ ഒളിവിൽ പോയത്. ബെംഗളൂർ, മൈസൂർ ഭാഗങ്ങളിലായിരുന്നു ഇരുവരും. പിന്നീട്...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 18; ഏഴ് പേർക്ക് സമ്പർക്കത്തിലും 8 പേർ...

0
കൊല്ലം ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏട്ടുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തി. ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. തേവലക്കര സ്വദേശിനി(45)(സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി)(സമ്പര്‍ക്കം), കരുനാഗപ്പള്ളി വടക്കുംതല...

കൊല്ലം ജില്ലയിൽ കൊറോണാ വ്യാപനത്തിന്റെ ഗ്രാഫ് ഉയരുന്നു; വേണ്ടത് അതീവ ജാഗ്രത!

0
കൊല്ലം ജില്ലയിൽ കൊറോണ വ്യാപനം കൂടുതൽ സങ്കീർണമാകുന്നു. സാമൂഹിക അകലം പാലിക്കുന്നതിലുള്ള മാനദണ്ഡം നിസാരവൽക്കരിച്ചത് ഏറ്റവും പ്രധാനഘടകമാകുന്നു. ദുരന്തനിവാരണ അതോറിറ്റി സമയാസമയങ്ങളിൽ പാലിക്കേണ്ട നിയമങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ടെങ്കിലും അത് തത്വത്തിൽ ആരും അംഗീകരിച്ചു കാണുന്നില്ല. ജില്ലാ ഭരണകൂടവും ആരോഗ്യ...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 28 പേർക്ക്; സമ്പർക്കത്തിലൂടെ 15 പേർക്ക്

0
ഇന്ന് കൊല്ലം ജില്ലക്കാരായ 28 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗ ഉറവിടം...

കൊല്ലം ജില്ലയിൽ ഇന്ന് നാലു ബന്ധുക്കള്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടക്കം 10 പേര്‍ക്ക് കോവിഡ്;...

0
കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ നാലു ബന്ധുക്കളും ഒരു പൊലീസ് ഉദ്യോഗസ്ഥനും. മറ്റ് നാലുപേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(48), മകന്‍(27) എന്നിവര്‍ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടില്‍...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് എട്ട് പേർക്ക്; 7 പേർ വിദേശത്ത് നിന്നും എത്തിയവർ

0
കൊല്ലം ജില്ലയില്‍ ഇന്ന് ഏട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എഴു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. മൂന്നുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ കുവൈറ്റില്‍ നിന്നും ഖത്തര്‍, യു എ...

സംസ്ഥാനത്ത് 272 പേർക്കു കൂടി കോവിഡ്; 111 പേർക്ക് രോഗമുക്തി

0
കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 11; പത്ത് പേർ വിദേശത്ത് നിന്നും...

0
കൊല്ലം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ സൗദിയില്‍ നിന്നും കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേരും...