26.6 C
Kollam
Tuesday, March 3, 2026
പതിനഞ്ചുകാരിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പതിനഞ്ചുകാരിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : ഉസ്താദിന് 25 വർഷം കഠിന തടവും...

0
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം പള്ളിയിലെ ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ...
രജനികാന്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു : ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

രജനികാന്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു : ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

0
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. തലവേദനയെ തുടർന്ന് ഇന്നലെയാണ് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. രജനികാന്തിനെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തെ കരോറ്റിഡ് ആർട്ടറി റിവാസ്‌കുലറൈസേഷന്...
ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ പ്രഖ്യാപിച്ചു ; ബോംബെ ഹൈക്കോടതി

ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ പ്രഖ്യാപിച്ചു ; ബോംബെ ഹൈക്കോടതി

0
ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണo . എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫിസിൽ ഹാജരാകണം. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യം വേണം. അഞ്ച് പേജുകൾ ഉള്ളതാണ് ജാമ്യ ഉത്തരവ്. മുൻകൂർ അനുമതിയില്ലാതെ...
വാഹനരേഖകളുടെ കാലാവധി നീട്ടി, ഡിസംബര്‍ 31 വരെ ; ഗതാഗത മന്ത്രി ആന്റണി രാജു

വാഹനരേഖകളുടെ കാലാവധി നീട്ടി, ഡിസംബര്‍ 31 വരെ ; ഗതാഗത മന്ത്രി ആന്റണി രാജു

0
ഡ്രൈവിങ്‌ ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി...
ശബരിമല മഹോത്സവം ; ഉന്നതതല യോഗം നാളെ പമ്പയിൽ

ശബരിമല മഹോത്സവം ; ഉന്നതതല യോഗം നാളെ പമ്പയിൽ

0
ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയിൽ ശനിയാഴ്ച്ച പമ്പയിൽ വച്ച് ഉന്നതതല യോഗം ചേരും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട...
ഫേസ്ബുക്ക് കമ്പനി പേരുമാറ്റി ; പുതിയ പേര് മെറ്റ

ഫേസ്ബുക്ക് കമ്പനി പേരുമാറ്റി ; പുതിയ പേര് മെറ്റ

0
ഫേസ്ബുക്ക് കമ്പനി ഔദ്യോഗിക പേരിൽ മാറ്റം വരുത്തി . മെറ്റ എന്നായിരിക്കും കമ്പനി ഇനി അറിയപ്പെടുകയെന്ന് സി ഇ ഒ മാർക് സുക്കർബർഗ് അറിയിച്ചു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകൾ...
പുനീത് രാജ്‌കുമാർ അന്തരിച്ചു ; കന്നട സിനിമ താരം

പുനീത് രാജ്‌കുമാർ അന്തരിച്ചു ; കന്നട സിനിമ താരം

0
കന്നട സിനിമ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചു വേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍...
ബത്തേരി കോഴക്കേസ് ; ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രന്‌ നോട്ടീസ്‌ അയച്ചു

ബത്തേരി കോഴക്കേസ് ; ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രന്‌ നോട്ടീസ്‌ അയച്ചു

0
ബത്തേരി കോഴക്കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും കെ സുരേന്ദ്രന് നോട്ടീസ്‌ അയച്ചു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉപയോഗിച്ച രണ്ട്‌ ഫോണുകൾ ഹാജരാക്കാനും നിർദേശമുണ്ട്. കോഴയിടപാട്‌ സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകളുടെ പശ്ചാത്തലത്തിലാണ്‌ നോട്ടീസ്‌. ക്രൈം ബ്രാഞ്ച് നോട്ടീസിൽ...
ബെന്യാമിന്റെ എഴുത്തുകളുടെ കാഴ്ചപ്പാടുകൾ; കഥാപാത്രങ്ങളെ യഥാർത്ഥത്തിൽ പുന:സൃഷ്ടിക്കുകയാണ് വേണ്ടത്

ബെന്യാമിന്റെ എഴുത്തുകളുടെ കാഴ്ചപ്പാടുകൾ; കഥാപാത്രങ്ങളെ യഥാർത്ഥത്തിൽ പുന:സൃഷ്ടിക്കുകയാണ് വേണ്ടത്

0
ഓരോ എഴുത്തിനും രാഷ്ട്രീയമുണ്ട്. ജീവിത രാഷ്ട്രീയം. ഓരോ വ്യക്തിയിലും അവർ വിശ്വസിക്കുന്ന രാഷ്ട്രീയമുണ്ട്. അത് അവരുടെ കാഴ്ചപ്പാടാണ്. ഒരു എഴുത്തുകാരൻ ജീവിതത്തെ പച്ചയായി ചിത്രകരിക്കുകയല്ല വേണ്ടത്. പുന:സൃഷ്ടിക്കലാണ്. അവിടമാണ് ഓരോ എഴുത്തും ജീവവായുവാകുന്നത്.
മഴ ശക്തമാകും ; ആറ് ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട്

മഴ ശക്തമാകും ; ആറ് ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട്

0
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ കേരളത്തിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ ജാഗ്രതാ നിർദേശം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള...