26.5 C
Kollam
Thursday, March 5, 2026
മംഗ്ലൂരിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ചു

മംഗ്ലൂരിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ചു

0
മംഗ്ലൂരിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ചു. കാസർകോട് ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശി നീന സതീഷ് (19) ആണ് മംഗ്ലൂരിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. കൊളാസോ കോളജിൽ നഴ്സിങ് വിദ്യാർഥിനിയാണ് നീന.
ഓടിക്കൊണ്ടിരുന്ന ബസിലേക്ക് കുരങ്ങ് തേങ്ങയെറിഞ്ഞു ; മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു

ഓടിക്കൊണ്ടിരുന്ന ബസിലേക്ക് കുരങ്ങ് തേങ്ങയെറിഞ്ഞു ; മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു

0
ഓടിക്കൊണ്ടിരുന്ന ബസിന് നേരെ കുരങ്ങ് തെങ്ങില്‍ നിന്നും തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നാണ് യാത്രക്കാര്‍ക്ക് പരുക്കേറ്റത്. ഇരിട്ടിയില്‍...
ശബരിമല തീർഥാടനത്തിന് ഇളവുകളിൽ തീരുമാനമായില്ല

ശബരിമല തീർഥാടനത്തിന് ഇളവുകളിൽ തീരുമാനമായില്ല

0
ശബരിമല തീർഥാടനത്തിന് അനുവദിക്കേണ്ട ഇളവുകൾ,തീർഥാടകരുടെ എണ്ണം എന്നിവയുടെ കാര്യത്തിൽ അന്തിമമായി തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ തീർഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്പ, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളുടെ സൗകര്യം,ആർ.ടി.പി.സി.ആർ.പരിശോധന നടത്തുന്നതിനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട്...
"കിട്ടുമ്മാവന്" ജന്മം നല്കിയ കാർട്ടൂണിസ്റ്റ് യേശുദാസിനെ അനുസ്മരിക്കുമ്പോൾ ; കിട്ടുമ്മാവനില്ലാതെ ഒരു ജീവിതമില്ല

“കിട്ടുമ്മാവന്” ജന്മം നല്കിയ കാർട്ടൂണിസ്റ്റ് യേശുദാസിനെ അനുസ്മരിക്കുമ്പോൾ ; കിട്ടുമ്മാവനില്ലാതെ ഒരു ജീവിതമില്ല

0
2019 ജൂൺ 29 ന് സമന്വയം ഓൺലൈനിൽ ജനയുഗം പത്രത്തിന്റെ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തിയ കാർട്ടൂണിസ്റ്റ് യേശുദാസിന്റെ അനുഭവങ്ങൾ ചിത്രീകരിച്ചത് ഈ അവസരത്തിൽ ഒന്നുകൂടി പ്രേക്ഷകർക്ക് ശ്രദ്ധയിൽപ്പെടുത്തുന്നു. "കിട്ടുമ്മാവനെ" കൂടാതെ ഒരു ജീവിതമില്ല...
'കോർഡിലിയാ' ആഡംബര കപ്പൽ ഇന്ന് വീണ്ടും കൊച്ചിയിൽ ; നിരീക്ഷണം ശക്തമാക്കി

‘കോർഡിലിയാ’ ആഡംബര കപ്പൽ ഇന്ന് വീണ്ടും കൊച്ചിയിൽ ; നിരീക്ഷണം ശക്തമാക്കി

0
മയക്കു മരുന്ന് പാർട്ടി വിവാദത്തിനിടെ ആഡംബര യാത്രാ കപ്പൽ കോർഡിലിയാ എംപ്രസ് ഇന്ന് കൊച്ചിയിലെത്തും. രണ്ടാഴ്ചക്കുള്ളിൽ വിനോദ സഞ്ചാര കപ്പലിന്റെ രണ്ടാം വരവാണിത്. 800 യാത്രക്കാരും 200 ജീവനക്കാരുമായെത്തുന്ന കപ്പൽ വൈകിട്ട് ലക്ഷദ്വീപിലേക്ക്...
പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

0
ഇന്ത്യയിൽ ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു...
ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ ഏറെ; പതിവായി കഴിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കും

ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ ഏറെ; പതിവായി കഴിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കും

0
പ്രമേഹം അല്ലെങ്കിൽ പഞ്ചസാര രോഗം നിയന്ത്രിക്കുന്നതിന് ബ്ലൂബെറി കഴിക്കുന്നത് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ജേണൽ ഓഫ് ന്യൂട്രീഷൻ അനുസരിച്ച്, ആന്തോസയാനിൻസ് എന്ന മൂലകം ബ്ലൂബെറി ഇലകളിൽ ആവശ്യത്തിന് അളവിൽ കാണപ്പെടുന്നു, ഇത് ഉപാപചയ...
മനസിന്റെ ഭാവം ജ്യോതിഷത്തിലൂടെ ഗ്രഹിക്കാനാവും; ഗ്രഹങ്ങൾക്കുള്ള പങ്ക് വലുത്

മനസിന്റെ ഭാവം ജ്യോതിഷത്തിലൂടെ ഗ്രഹിക്കാനാവും; ഗ്രഹങ്ങൾക്കുള്ള പങ്ക് വലുത്

0
മനസിന്റെ അവസ്ഥ ജ്യോതിഷത്തിലൂടെ  മനസിലാക്കാൻ സാധിക്കുക എന്ന് പറയുന്നത് ശാസ്ത്രീയ വിചന്തനത്തിലൂടെയാണ്. അതിൽ ഗ്രഹങ്ങൾക്കുള്ള പങ്ക് ഏറെ വലുതാണ്. യോഗകാരകനായ ശനി 4 ന്റെയും 5 ന്റെയും ഭാവം മാത്രമാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടന്നതായി മേയർ ; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടന്നതായി മേയർ ; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

0
തിരുവനന്തപുരം കോര്‍പറേഷനില്‍ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. സംഭവത്തില്‍ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും കോര്‍പ്പറേഷന്‍ യോഗത്തില്‍ മേയര്‍ അറിയിച്ചു. നേമം സോണില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടും...
മദ്യപിക്കുന്നതിനിടെ മൂന്ന് പേര്‍ കിണറ്റില്‍ വീണു ; ഒരാള്‍ മരിച്ചു

മദ്യപിക്കുന്നതിനിടെ മൂന്ന് പേര്‍ കിണറ്റില്‍ വീണു ; ഒരാള്‍ മരിച്ചു

0
കിണറ്റിന്‍കരയിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തക്കളായ മൂന്ന് പേര്‍ കിണറ്റില്‍ വീണു. ഒരാള്‍ മരിച്ചു. തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍സിംഗ് എന്നിവരാണ് മറ്റു രണ്ടുപേര്‍. തിങ്കളാഴ്ച രാത്രി...