26 C
Kollam
Friday, March 6, 2026
കേരളത്തിൽ സ്വര്‍ണ വില വര്‍ധിച്ചു

കേരളത്തിൽ സ്വര്‍ണ വില വര്‍ധിച്ചു

0
കേരളത്തിൽ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണുള്ളത്. ഇന്നലെ വരെ 34,560 രൂപയായിരുന്നു ഒരു പവന്‍...
കേരളത്തിൽ പലയിടത്തും കനത്ത മഴ

കേരളത്തിൽ പലയിടത്തും കനത്ത മഴ

0
കേരളത്തിൽ ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....
ഇന്ന്‌ ഭാരതബന്ദ്‌

ഇന്ന്‌ ഭാരതബന്ദ്‌ ; കർഷകർക്ക്‌ ഐക്യദാർഢ്യമായി കേരളത്തിൽ ഹർത്താൽ

0
കർഷകവിരുദ്ധതയ്‌ക്കെതിരായ ചരിത്ര ജനമുന്നേറ്റത്തിന്റെ ഭാഗമായി ഇന്ന്‌ നടത്തുന്ന ഭാരത ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംസ്‌ഥാനത്ത്‌ എൽഡിഎഫ്‌ നയിക്കുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറ്‌ മുതൽ വൈകിട്ട്‌ ആറുവരെയാണ്‌ ഹർത്താൽ. മൂന്ന്‌ കാർഷികനിയമത്തിനും വൈദ്യുതിബില്ലിനും...
കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം

കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; തൊഴിൽ വകുപ്പ് മന്ത്രി അന്വേഷണത്തിന്...

0
നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് കോഴിക്കോട് തൊണ്ടയാട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ ലേബർ കമ്മീഷണറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. കെട്ടിട...
ബുധൻ നീചനായാൽ ഭയക്കേണ്ടതുണ്ടോ

ബുധൻ നീചനായാൽ ഭയക്കേണ്ടതുണ്ടോ; കുറെയേറെ കാരകത്വത്തിന്റെ കാരകനാണ് ബുധൻ

0
പല ജ്യോതിഷികളും ഇതിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുന്നു. വിദ്യാകാരകനായ ബുധൻ നീചത്തിലായാൽ പോലും വിദ്യയ്ക് എന്തെങ്കിലും തടസ്സം വന്നിട്ടുണ്ടോ? ബുധന് കുറെ കാരകത്വമുണ്ട്. കുറെയേറെ കാരകത്വത്തിന്റെ കാരകനാണ് ബുധൻ.
ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരി

ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരി; ഒരു കുലയ്ക്ക് 8 ലക്ഷത്തിന് മുകളിൽ

0
ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരിയാണ് റൂബി റോമൻ ഗ്രേപ്സ്. ഒരു കുല മുന്തിരിക്ക് 8 ലക്ഷത്തിന് മുകളിൽ. അവിശ്വസനീയമെങ്കിലും വിശ്വസിക്കാതെ തരമില്ല. ഒരു മുന്തിരിക്ക് അതായത്, ഏകദേശം 29,000 രൂപ
കേരള രാഷ്ട്രീയ വാരഫലം

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ദർശനവും സംസ്ക്കാരവും വിസ്മരിക്കുന്നു; ജനങ്ങളെല്ലാം പമ്പര വിഡ്ഢികൾ

0
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം അടിസ്ഥാന ജനാധിപത്യ ദർശനവും സംസ്ക്കാരവും വിസ്മരിച്ച് കൊണ്ട് അധികാര രാഷ്ട്രീയത്തിന്റെ കാര്യസ്ഥരായി മാറിയിരിക്കുന്ന ഒരു ചരിത്ര ഘട്ടത്തിലാണ് ഇപ്പോൾ. നേരും നെറിയും ആദർശ ശുദ്ധിയും ഇവരാരും പ്രകടിപ്പിക്കുന്നില്ല. ജനങ്ങളെയെല്ലാം...
കേരളത്തിൽ അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധി

കേരളത്തിൽ അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധി ; വൈകിട്ട് ആറ് മുതൽ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് കെ...

0
കേരളത്തിൽ അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി രൂപപ്പെട്ടതിനാൽ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണമെന്ന് ഉപഭോക്താക്കളോട് കെ എസ് ഇ ബി അഭ്യർത്ഥിച്ചു. ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള നാല്...
ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു

0
പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയിൽ സോമൻ നായരുടെ ഭാര്യ രാധാമണിയാണ് (54) ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നു തെറിച്ചുവീണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലാണ് അപകടം. ജോലിക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന...
ജല നിരപ്പ് ഉയര്‍ന്ന് മൂഴിയാര്‍ അണക്കെട്ട്

ജല നിരപ്പ് ഉയര്‍ന്ന് മൂഴിയാര്‍ അണക്കെട്ട് ; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

0
മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് 191 മീറ്റര്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 192 മീറ്റര്‍ ആയാല്‍ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം...