26.2 C
Kollam
Monday, September 25, 2023
HomeNewsപുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍

പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍

- Advertisement -

പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ പുല്‍വാമ സെക്ടറില്‍ പെടുന്ന ട്രാലില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മില്‍് ഏറ്റുമുട്ടല്‍ ഉണ്ടായി.

ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അന്‍സാര്‍ ഘസ്വാ ഉള്‍ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവര്‍ ആണ് കൊല്ലപ്പെട്ട മൂന്ന് പേരും. ഇന്ത്യന്‍ സൈന്യത്തിന് പുറമെ അര്‍ദ്ധസൈനിക വിഭാഗമായ സിആര്‍പിഎഫും ഭീകരരുമായി ഏറ്റുമുട്ടി.

- Advertisment -

Most Popular

- Advertisement -

Recent Comments