26.9 C
Kollam
Friday, March 29, 2024
HomeNewsനന്മയുടെ പ്രതീകമായി പങ്കു ചേരൂ ...

നന്മയുടെ പ്രതീകമായി പങ്കു ചേരൂ …

പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് സഹകരിക്കാം.
കൊറോണ ബാധിതർക്കായി ജീവത്യാഗം സഹിച്ച് പരിചരിക്കുന്ന നഴ്സ് മാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി ഇന്ന് രാത്രി 9 മണിക്ക് 9 മിനിട്ട് നേരം വീട്ടിലെ വിളക്കുകൾ കെടുത്തി മറ്റ് ദീപങ്ങൾ തെളിച്ച് നന്മയുടെ പ്രതീകമായി പങ്കുചേരാം. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഈ ദൗത്യത്തിൽ ഭാഗഭാക്കായി രാജ്യത്തിന്റെ പ്രൗഢോജ്വലമായ യജ്ഞത്തിൽ അണിനിരക്കാം. അന്താരാഷ്ട്ര നഴ്സ് വർഷം കൂടിയാകുമ്പോൾ ക്ഷേമ തത്പരതയുടെ പ്രതിധ്വനി കൂടിയാകട്ടെ ! ഏത് മഹാമാരിയെയും ചെറുത്ത് തോൽപിക്കാൻ നമുക്കും കരുത്ത് പകരാം….
സമന്വയവും അത്തരത്തിൽ ഒരു പ്രകാശത്തിന്റെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് ഏറ്റവും കൂടുതൽ തരംഗദൈർഘ്യം കേന്ദ്രീകരിക്കുന്ന ഒരു “ടോർച്ചിൽ ” നിന്നും പ്രകാശം ചൊരിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…

- Advertisment -

Most Popular

- Advertisement -

Recent Comments