പൃഥ്വിരാജും സംഘവും തിരിച്ചെത്തി;ഇനി 14 ദിവസം ക്വാറന്റൈനിൽ

16

ജോർദാനിൽ നിന്നും പൃഥ്വിരാജ് കൊച്ചിയിൽ എത്തി.തുടർന്ന് ക്വാറന്റൈനിൽ.
ഒപ്പമുണ്ടായിരുന്നവരും ക്വാറന്റൈനിലായി.
14 ദിവസം നിരീക്ഷണത്തിൽ തുടരും .വെള്ളിയാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ എത്തി.

രാവിലെ 8.5 ന് നെടുമ്പാശ്ശേരിയിൽ എത്തി.
187 പേരാണ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചത് .

ആടുജീവിതം
സിനിമയുടെ ഷൂട്ടിങ്ങിനായിരുന്നു പൃഥ്വി രാജും സംഘവും ജോർദാനിൽ പോയത് .
രണ്ടു മാസത്തിലേറെയായി ജോർദാനിൽ ആയിരുന്നു.
ഷൂട്ടിങ് ആരംഭിച്ചത് മാർച്ച് 16ന് .
കോവിഡ് പ്രഖ്യാപനത്തോടെ ഷൂട്ടിങ് ഏപ്രിൽ ഒന്നിന് നിർത്തിവച്ചു.
ചിത്രീകരണം 24 ന് ജോർദാനിലെ വാദിറാമിൽ പുനരാരംഭിച്ചു.

58 പേരടങ്ങുന്ന ഇന്ത്യൻ സംഘവും 30 ഓളം ജോർദാൻ സ്വദേശികളുമാണ് ഷൂട്ടിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here