27.6 C
Kollam
Wednesday, October 2, 2024
HomeMost Viewedകൊല്ലം മെഡിക്കൽ കോളേജിൽ ഒരു കോവിസ് രോഗി മരിച്ചു; പത്താം തീയതി ഡൽഹിയിൽ നിന്നും എത്തിയ...

കൊല്ലം മെഡിക്കൽ കോളേജിൽ ഒരു കോവിസ് രോഗി മരിച്ചു; പത്താം തീയതി ഡൽഹിയിൽ നിന്നും എത്തിയ മയ്യനാട് സ്വദേശിയാണ് കോവിഡിന് കീഴടങ്ങിയത്

ഒരു കോവിഡ് രോഗി ഇന്ന് കൊല്ലം മെഡിക്കൽ കോളേജിൽ മരിച്ചു.
മയ്യനാട് പുളിമൂട്ടിൽ
വസന്തകുമാർ (68) ആണ് കോവിഡിന് കീഴടങ്ങിയത്.

ഡൽഹിയിൽ നിന്നും 10.6.20 നു വന്നു.
17.6.20 പോസിറ്റീവ് എന്ന നിലയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അൽപം ഗുരുതരമായിരുന്നു.
ന്യൂമോണിയ ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായി.
ഇന്ന് രാവിലെ 9. 55 ന് മരണം സംഭവിച്ചു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു സംസ്കാരം നടക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments