29 C
Kollam
Sunday, December 22, 2024
HomeEntertainmentനെഹ്റുട്രോഫി വള്ളംകളി മാറ്റി വെച്ചു; കോവിഡിന്റെ പശ്ചാത്തലത്തിൽ

നെഹ്റുട്രോഫി വള്ളംകളി മാറ്റി വെച്ചു; കോവിഡിന്റെ പശ്ചാത്തലത്തിൽ

ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
എല്ലാവർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ജലമേള നടക്കുന്നത്.
ഈ വർഷം ജലമേളയുണ്ടാവില്ലെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാനായ ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments