26.2 C
Kollam
Friday, November 15, 2024
HomeNewsCrimeസ്വർണ്ണക്കള്ളക്കടത്ത്; കരിപ്പൂരിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സ്വർണ്ണക്കള്ളക്കടത്ത്; കരിപ്പൂരിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ല് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സൂ​പ്ര​ണ്ട് ഗ​ണ​പ​തി പോ​റ്റി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ന​രേ​ഷ്, യോ​ഗേ​ഷ്, ഹെ​ഡ് ഹ​വി​ൽ​ദാ​ർ ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി​ബി​ഐ റെ​യ്ഡി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
റെ​യ്ഡി​നി​ടെ സി​ബി​ഐ സം​ഘം ക​സ്റ്റം​സ് ഡ്യൂ​ട്ടി ഓ​ഫീ​സ​റി​ൽ നി​ന്ന് 650 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യി​രു​ന്നു. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നാ​യി മൂ​ന്ന​ര ല​ക്ഷം രൂ​പ​യും ക​ണ്ടെ​ത്തി. കൂ​ടാ​തെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നും സി​ബി​ഐ 750 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. സ്വ​ർ​ണം പി​ടി​കൂ​ടി​യ യാ​ത്ര​ക്കാ​രു​ടെ പാ​സ്പോ​ർ​ട്ട് വാ​ങ്ങി വ​ച്ച​ശേ​ഷം സി​ബി​ഐ വി​ട്ട​യ​ച്ചു.
ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച സി​ബി​ഐ റെ​യ്ഡ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഒ​രാ​ഴ്ച്ച​യാ​യി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സി​ബി​ഐ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments