27.7 C
Kollam
Thursday, December 26, 2024
HomeNewsസംസ്ഥാനത്ത് എൽ ഡി എഫിന് തുടർ ഭരണ സാദ്ധ്യത; നിഗമനം അഭിപ്രായ സർവ്വേ

സംസ്ഥാനത്ത് എൽ ഡി എഫിന് തുടർ ഭരണ സാദ്ധ്യത; നിഗമനം അഭിപ്രായ സർവ്വേ

സംസ്ഥാനത്ത്  എൽ ഡി എഫിന് തുടർ ഭരണ  സാദ്ധ്യതയെന്ന്  അഭിപ്രായ സർവ്വേ .
പിണറായി വിജയൻ  വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാകുന്നു .
എ ബി പി – സി വോട്ടർ  അഭിപ്രായ സർവ്വേയുടേതാണ്  നിഗമനം .
85 സീറ്റുകൾ വരെ എൽ ഡി എഫ് നേടുമെന്നാണ് കണക്കുകൂട്ടൽ .അതേ  സമയം
യു ഡി എഫിന് 53 സീറ്റുകളിൽ ഒതുങ്ങേണ്ടിവരും .
എന്നാൽ എൻ ഡി എയുടെ കാര്യം വ്യക്തമല്ല .തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയമാണ് ഇതിനു പ്രതീക്ഷ നൽകുന്നത് .തുടർ ഭരണത്തിന് ഇത് കൂടുതൽ  ഉപോത്‌ ബലമാകുന്നു .
സ്വർണക്കടത്തു കേസുകളിലും മറ്റും  എൽ ഡി എഫ്  സർക്കാരിന് കൂടുതൽ കടമ്പകൾ കടക്കേണ്ടി വന്ന സാഹചര്യത്തിലും തദ്ദേശ തെരഞ്ഞെടുപ്പ് നൽകിയ ഗംഭീര വിജയം ഏറെ ആത്മവിശ്വാസം നൽകുന്നു .
- Advertisment -

Most Popular

- Advertisement -

Recent Comments