29 C
Kollam
Sunday, December 22, 2024
HomeNewsകെ എസ് യുവിന്റെ ആസൂത്രിതമായ നീക്കം; പോലീസിനെ വളഞ്ഞിട്ട് തല്ലി.

കെ എസ് യുവിന്റെ ആസൂത്രിതമായ നീക്കം; പോലീസിനെ വളഞ്ഞിട്ട് തല്ലി.

സെക്രട്ടറിയേറ്റിന് മുന്നിൽ കെ എസ് യു പോലീസിനെതിരെ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് പിണറായി വിജയൻ.

കെ എസ് യു സമരത്തിനിടെയാണ് ആക്രമണം നടന്നത്.
പോലീസിനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന കാഴ്ചയാണ് കണ്ടത്.
പോലീസിെനെ വളഞ്ഞിട്ട് തല്ലുമ്പോൾ അവരും സ്വാഭാവികമായി പ്രതികരിക്കും.
അങ്ങനെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണതയിൽ എത്തും.
ഇതാണ് അവർ പ്രതീക്ഷിച്ചെതെന്ന് മുഖ്യമന്ത്രി പറഞ്ഞു.എന്നിട്ടും പോലീസുകാർ കൂടുതൽ സംയമനം പാലിച്ചു.
എൽഡിഎഫ് ഗവൺമെന്റിന്റെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന്റെ ഉദ്ദേശേത്തേടു കൂടിയാണ് ഇങ്ങനെ ഒരു ആക്രമണം കെ എസ് യുവിന്റെ സമരത്തിൽ അരങ്ങേറിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
ഒരു തരം തരം താണ രീതിയിലുള്ള അഴിഞ്ഞാട്ടമാണ് ഇവർ നടത്തിയതെന്ന് പിണറായി വിജയൻ വിമർശിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments