26 C
Kollam
Sunday, January 17, 2021
Tags Police

Tag: Police

പോലീസുകാർക്കിടയിൽ പരസ്പരം ” പാര” വെയ്ക്കൽ

" ഇഗോക്ക് " അഹന്ത , അഹങ്കാരം എന്ന് രണ്ട് അർത്ഥങ്ങൾ കൂടിയുണ്ട്. ഈഗോ ഇല്ലാത്ത വ്യക്തികൾ ഉണ്ടോ? വ്യക്തിത്വമുണ്ടോ? ഒരു കണക്കിന് അത് എല്ലാവരിലും പല അളവിലും ഉണ്ടായിരിക്കും. അത് ഒരു പരിധിവരെയാണെങ്കിൽ...

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍; പോലീസ് വകുപ്പിലും ശമ്പളം മുടങ്ങി ; സാങ്കേതിക തകരാറെന്ന് സര്‍ക്കാര്‍; പ്രതിസന്ധി കടുത്തതോടെ ട്രഷറി ഉള്‍പ്പടെ ശക്തമായ നിയന്ത്രണത്തില്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന പോലീസിന് ഭാഗികമായി ശമ്പളം മുടങ്ങി . പ്രവര്‍ത്തി ദിവസം തീരുന്ന ദിവസം എത്തേണ്ട ശമ്പളം ഇന്ന് വരെ ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍. ആദ്യമായാണ് പോലീസില്‍...

ക്രൈംബ്രാഞ്ച് ഓഫീസില്‍ മദ്യപാനം നടത്തിയ എസ് ഐ അറസ്റ്റില്‍ ; നടപടി റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം

ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൂട്ട മദ്യപാനം നടത്തിയ എസ്.ഐ അറസ്റ്റില്‍. കൊല്ലം റൂറല്‍ ജില്ലാ  ക്രൈം ബ്രാഞ്ച് എസ്.ഐ സലീമിനിയെ ആണ് മദ്യപിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. നിലവില്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍...

പൊലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള്‍ ചെയ്യും; നെഞ്ചുപൊട്ടി ശരണ്യയുടെ അയല്‍ക്കാരും ബന്ധുക്കളും

പിഞ്ചു കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കൊടുവള്ളി ഹൗസില്‍ ശരണ്യയെ (24) വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെ നിരവധി...

തോക്കുകള്‍ കാണാതായിട്ടില്ല; സി.എ.ജിയെ തള്ളി ആഭ്യന്തര സെക്രട്ടറി: മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്

സംസ്ഥാന പോലീസിന്റെ തോക്കുകള്‍ കാണാതായതായി സിഎജി നില്‍കിയ റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ അദ്ദേഹം ശരിവെച്ചു. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....

വ്യാപക അഴിമതി ; പോലീസിന്റെ ഉണ്ട തപ്പി ട്രോളര്‍മാര്‍ ; ട്രോളുകള്‍ പുറത്ത്

സ്വന്തം വെടിയുണ്ട പോലും സൂക്ഷിക്കാനറിയാത്ത സായുധ വിഭാഗമാണ് കേരളാ പോലീസെന്ന സിഐജി റിപ്പോര്‍ട്ടിന് പിന്നാലെ പോലീസ് സേനയുടെ പണമിടപാടുകളിലെ തട്ടിപ്പും പുറത്ത്. സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വെടിയുണ്ട മുതല്‍ വാഹനം, വീട്...

പരിശോധനയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഡോക്ടര്‍ അറസ്റ്റില്‍

പരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍കുമാറിനെയാണ് പീഡന ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറവന്‍കോണത്തെ...

സ്‌കൂളില്‍ കടന്നുകടന്നുകയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് പൊലീസ്: മര്‍ദ്ദനം പടക്കം പൊട്ടിച്ചതിന്

ബോയ്‌സ് ഹൈസ്‌കൂളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിചതച്ചതായി പരാതി. വര്‍ക്കലയിലാണ് സംഭവം. സ്‌ക്കൂളില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചതിനാണ് പൊലീസ് സ്‌കൂളില്‍ കടന്നു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. എന്നാല്‍...

ഹെല്‍റ്റില്ലാതെ എസ്.ഐ ; പണി കൊടുത്ത് നാട്ടുകാര്‍ വീഡിയോ വൈറല്‍

ട്രാഫിക് നിയമലംഘനങ്ങള്‍ കാരണം നടക്കുന്ന അപകടങ്ങളുടെ എണ്ണം എത്രയെന്ന തിട്ടമുണ്ടോ?. എന്നാല്‍ കണക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കൈയില്ലുണ്ട്. ഇത് കുറയ്ക്കാനായി കേന്ദ്രം പിഴത്തുക ഇരട്ടിപ്പിച്ചു. ഇത് പിന്നീട് ജനങ്ങളില്‍ രോക്ഷം ആളികത്തിച്ചു...

ആയിരം രൂപ പിഴ അടയ്ക്കുന്നവര്‍ക്ക് പൊലീസിന്റെ ‘വമ്പന്‍’ ഓഫര്‍

പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ പിഴ 1000 രൂപ. 100 രൂപയില്‍ നിന്നാണ് 1,000 രൂപയായി പിഴ വര്‍ദ്ധിപ്പിച്ചത് തെല്ലൊന്നുമല്ല ഇരുചക്രവാഹനയാത്രക്കാരെ ചൊടുപ്പിച്ചത്. പിഴ അടക്കേണ്ടി വരുന്നതാകട്ടെ ന്യജെന്‍ പിള്ളാരും...

Most Read

കോവിഡ് വാക്‌സിന്‍ പ്രതിരോധത്തിന്റെ പുതിയ ഘട്ടം ; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

ജില്ലയില്‍  ഒന്‍പതിടങ്ങളില്‍ നടന്ന കോവിഡ്                         വാക്‌സിന്‍(കോവിഷീല്‍ഡ്) വിതരണം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മന്ത്രി ജെ...

5960 പേര്‍ക്ക് കോവിഡ്: 5011 പേര്‍ രോഗമുക്തി നേടി കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകള്‍ പരിശോധിച്ചു

കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...

കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗ് കോവളത്ത്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാരാ സെയ് ലിംഗ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അന്തര്‍ദേശീയ ബീച്ച് ടൂറിസം...

മെഡിക്കൽ കോളേജ് ഡോക്ടർമാരോട് അവഗണന; ഡോക്ടർമാർ പ്രതിഷേധത്തിലേക്ക്

സർക്കാർ മെഡിക്കൽ മെഡിക്കൽ കോളേജ് അധ്യാപകരുടെ 2016 മുതലുള്ള അലവൻസ് പരിഷ്ക്കരണത്തോട് കൂടെയുള്ള ശമ്പളക്കുടിശ്ശികയും പുതുക്കിയ ശമ്പളവും നൽകിയിട്ടില്ല. മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ...