27.6 C
Kollam
Tuesday, June 25, 2024
HomeEntertainmentCelebritiesനടൻ വിവേകിന് ഹൃദയാഘാതം; താരം തീവ്രപരിചരണ വിഭാഗത്തിൽ.

നടൻ വിവേകിന് ഹൃദയാഘാതം; താരം തീവ്രപരിചരണ വിഭാഗത്തിൽ.

പ്രശസ്ത തമിഴ് ഹാസ്യതാരം വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം തേടിയെത്തിയിട്ടുണ്ട്. ബിഗിൽ, ധാരാള പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകൾ.

- Advertisment -

Most Popular

- Advertisement -

Recent Comments