25.9 C
Kollam
Wednesday, March 12, 2025
HomeNewsസ്‌പെഷ്യല്‍ മാരേജ് ആക്ട്; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്‌പെഷ്യല്‍ മാരേജ് ആക്ട്; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്‌സൈറ്റില്‍ പൊതുയിടങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തില്‍ എതിര്‍പ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കം ചട്ടങ്ങളില്‍ ചോദ്യം ചെയ്താണ് ഹര്‍ജി എത്തിയത്.

എന്നാല്‍ നിയമത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി വഴി ഇടപെടാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. മലയാളിയായ ആതിര ആര്‍ മേനോനാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments