25.3 C
Kollam
Wednesday, March 4, 2026
HomeNewsCrimeപിഎഫ്‌ഐ നേതാവിന്റെ കടയില്‍നിന്ന് വടിവാളുകള്‍ കണ്ടെത്തി; സലീമിന്റെ ടയര്‍ കടയില്‍

പിഎഫ്‌ഐ നേതാവിന്റെ കടയില്‍നിന്ന് വടിവാളുകള്‍ കണ്ടെത്തി; സലീമിന്റെ ടയര്‍ കടയില്‍

മാനന്തവാടിയിലെ പിഎഫ്‌ഐ നേതാവിന്റെ കടയില്‍ നിന്ന് വടിവാളുകള്‍ കണ്ടെത്തി. പിഎഫ്‌ഐ നേതാവ് സലീമിന്റെ ടയര്‍ കടയില്‍ നിന്നുമാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്. സലീമിനെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു. ടയര്‍ കടയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് വയനാട് ജില്ലയില്‍ പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. പി എഫ്‌ഐ നേതാക്കളില്‍ 89 പേരെ കഴിഞ്ഞ ദിവസം മാനന്തവാടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ടുകൊണ്ട് റിമാന്‍ഡ് ചെയ്തിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments