ഷൊര്‍ണ്ണൂരില്‍ നാല് കിലോ കഞ്ചാവ് പിടികൂടി ; 2പേർ അറസ്റ്റിൽ
ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് ഷൊര്‍ണ്ണൂരില്‍ പിടികൂടി. അഞ്ചേരി സ്വദേശി അരുണ്‍ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജിതേഷ് എന്നിവരെ ഷൊര്‍ണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വിപണിയില്‍ മൂന്നരലക്ഷം രൂപ വിലവരുന്ന...
കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട, 50 ലക്ഷം രൂപ വില വരുന്ന 84 കിലോ...
ഒഡീസയിൽ നിന്നു കടത്തിയ 84 കിലോ കഞ്ചാവ് കൊല്ലം ചാത്തന്നൂരിൽ പിടികൂടി. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ,രതീഷ്,വിഷ്ണു ചിതറ സ്വദേശി ഹെബിമോൻ എന്നിവരാണ് പിടിയിലായത്.
വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...
പ്രതി ഷെഫീക്കിനെ എ സി ജെ എം കോടതിയില്‍ ഹാജരാക്കി ; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്...
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഷെഫീക്കിനെ എറണാകുളം എ സി ജെ എം കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയത് കസ്റ്റംസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് .
മഞ്ചേരി സബ് ജയിലില്‍ കഴിയവെ ചെര്‍പ്പുളശ്ശേരി സംഘം...
അര്ജുന് ആയങ്കിയേയും ഭാര്യയേയും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും ; സ്വര്‍ണ കള്ളക്കടത്ത് കേസ്
കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളിലൊരാളായ അര്ജുന് ആയങ്കിയെയും ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ ചില നിര്‍ണായക വിവരങ്ങള്‍ തേടിയാണ് ഇന്നും ചോദ്യം കസ്റ്റംസ്...
വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി ; ഒറ്റപ്പാലത്ത്
എക്സൈസ് സംഘം പാലക്കാട് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലം കൈലിയാട് ആണ് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്നും 13 ടൺ പുകയിലയും ,...
മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു ; ഉത്തർ പ്രദേശ്
ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവിനെ അടിച്ചു കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സെയ്നി(22) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി...
കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേഷ്മയുടെ ഭര്‍ത്താവ്
കൊല്ലം കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച കുട്ടിയുടെ അമ്മയും പ്രതിയുമായ രേഷ്മയുടെ ഭര്‍ത്താവ്. ഒരു സ്വകാര്യ മാധ്യമത്തിനോടാണ് ഭര്‍ത്താവ് വിഷ്ണു സംഭവങ്ങൾ വെളിപ്പെടുത്തിയത്.
രേഷ്മ സ്വന്തം...
അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ചു : 2 പേര് അറസ്റ്റില്‍
അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ച കേസില്‍ 2 പേരെ അറസ്റ്റ് ചെയ്തു.കോഴിക്കോട് കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന് (18), ഷംനാസ് (24) എന്നിവരാണ് അറസ്റ്റിലായത്. മോഷണക്കുറ്റം ചുമത്തിയാണ് കൊടുവള്ളി പോലീസ് നടപടി,...
കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് പരിക്ക് ; മദ്യപാനിയുടെ ആക്രമണത്തില്‍
കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് മദ്യപാനിയുടെ ആക്രമണത്തില്‍ സാരമായ പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടറിന് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിന്റെ വായ്ക്കുള്ളില്‍ 23 തുന്നലാണുള്ളത്. മദ്യപിച്ച് ലക്കുകെട്ട് ബസില്‍...
കൊടുവള്ളി സംഘത്തിലെ 5 പേർ കൂടി അറസ്റ്റിൽ ; സ്വർണ്ണക്കവർച്ച
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവർ ഉൾപ്പെട്ട സ്വർണക്കവർച്ചാ സംഘത്തിലെ അഞ്ച് പേരെക്കൂടി കൊണ്ടോട്ടി പൊലീസ് അറസ്റ്റ്ചെയ്തു. കൊടുവള്ളി നാട്ടുകല്ലിങ്ങൽ മേലേകുണ്ടത്തിൽ റിയാസ് (33), ആവിലോറ പിലാവുള്ളതിൽ വീട്ടിൽ മുഹമ്മദ് ബഷീർ (39), ആവിലോറ ഒയലക്കുന്ന്...

























