ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍

ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍; മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കും

0
ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ നടത്തുന്ന ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ സഹകരണം ഉറപ്പു വരുത്തുന്നതിന് കലക്ടറേറ്റില്‍ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ പങ്കെടുത്ത യോഗം തീരുമാനിച്ചു.മത്സ്യസമ്പത്ത് സുസ്ഥിരമായി...
വിദ്യാഭ്യാസ മേഖലയിലെ സമഗ്രവികസനം ലക്ഷ്യം

വിദ്യാഭ്യാസ മേഖലയിലെ സമഗ്രവികസനം ലക്ഷ്യം; മന്ത്രി കെ. എന്‍. ബാലഗോപാല്‍

0
നൂതന ആശയങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം...
ലോക പുകയില വിരുദ്ധ ദിനം

ലോക പുകയില വിരുദ്ധ ദിനം മെയ് 31ന്; കൊല്ലത്ത്‌ പുകയില വിരുദ്ധ ബോധവല്‍കണ റാലി

0
ലോകപുകയില വിരുദ്ധദിനാചരണം മെയ് 31 കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡി.റ്റി.പി.സി ഓഫീസില്‍ രാവിലെ 10.30 മണിയ്ക്ക് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. രാവിലെ 9.30 ന്...
നവകേരളനിര്‍മിതി വിജ്ഞാനം സാമൂഹിക പരിവര്‍ത്തനത്തിന്

നവകേരളനിര്‍മിതി വിജ്ഞാനം സാമൂഹിക പരിവര്‍ത്തനത്തിന്; സംസ്ഥാനം പുതിയ പന്ഥാവിലേക്ക്

0
അക്കാഡമിക് കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 31 ഉദ്ഘാടനം ചെയ്യും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി...
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം

സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു; പലരിലും മുടി വ്യത്യസ്ത രീതിയിൽ

0
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം ഭാഗം -1 മുടിയുടെ ശാസ്ത്രീയത സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു. ചുണ്ട്, കൈവെള്ള, കാൽവെള്ള എന്നീ ഭാഗങ്ങളിൽ രോമങ്ങൾ വളരുന്നില്ല. തല, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ രോമങ്ങൾ കൂടുതൽ...
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം

മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം; കാലം വരുത്തിയ വിന

0
സൗന്ദര്യ സംരക്ഷണത്തിൽ മുടിയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും സ്ത്രീകളിൽ. പക്ഷേ, പഴയ കാല സങ്കല്പങ്ങളിൽ നിന്നും ഇന്ന് എത്രയോ കാതം അകലെയായിരിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ, കാലത്തിന്റെ പോക്ക് വരുത്തിയ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഒരു...
'ഉടലി'ൽ നിറയുന്നത് ഉദ്വേഗവും ഊഷ്മളതയും ഉന്മാദവും

‘ഉടലി’ൽ നിറയുന്നത് ഉദ്വേഗവും ഊഷ്മളതയും ഉന്മാദവും; മലയാള സിനിമക്ക് ഏറെ പ്രതീക്ഷ

ആസ്വാദനം ഉടൽ വൃദ്ധനായ കുട്ടിച്ചന്റെ(ഇന്ദ്രൻസ്)മരുമകളും ഒരു കുട്ടിയുടെ അമ്മയുമായ ഷൈനി(ദുർഗ കൃഷ്ണ)ഭർത്താവായ റെജി(ജൂഡ് ആന്റണി ജോസഫ്)യുടെ അസാന്നിദ്ധ്യത്തിൽ നടത്തുന്ന അവിശുദ്ധ ബന്ധം ഒരു രാത്രിയിൽ കുട്ടിച്ചന്റെ വീട്ടിൽ വരുത്തിത്തീർക്കുന്ന അപ്രതീക്ഷിതവും സംഭ്രമജനകമായ സംഭവങ്ങളുടെ ചടുലമായ ആവിഷക്കാരമാണ്...
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസവ്യൂഹം’

0
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത 'ആവാസ വ്യൂഹ'മാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. 'ആർക്കറിയാം' എന്ന...
പി സി ജോര്‍ജിന് ജാമ്യം

പി സി ജോര്‍ജിന് ജാമ്യം; ഉപാധികളോടെ

0
തിരുവനന്തപുരത്തെയും വെണ്ണലയിലെയും വിദ്വേഷ പ്രസംഗ കേസിലും ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ്...
വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം സമ്പർക്കക്രാന്തിക്ക്; വി ഷിനിലാൽ എഴുതിയ നോവൽ

0
കവിയും പത്രപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2022 വർഷത്തെ പുരസ്കാരം വി. ഷിനിലാൽ എഴുതിയ സമ്പർക്കക്രാന്തി എന്ന നോവലിന് ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, പ്രശസ്ത കഥാകാരി പ്രൊഫ. ചന്ദ്രമതി, ഡോ....