സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; ടി .പി .ആർ 37.17 ശതമാനം.ആശങ്കയോടെ ജനങ്ങൾ
കേരളത്തിൽ ഇന്ന് 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742,...
ഉരുക്കു വെളിച്ചെണ്ണ സ്വയം നിർമ്മിച്ച് സ്വയം തൊഴിൽ കണ്ടെത്തുന്ന വീട്ടമ്മ; തൊഴിൽ രഹിതർക്ക്...
നാടൻ തേങ്ങയുടെ പാലിൽ പരിശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ നീണ്ട രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ നറുമണത്തോടെ വേർതിരിക്കുന്നു.
സുമിതയ്ക്ക് ഇത് സ്വയം തൊഴിൽ കണ്ടെത്തലാണ്. കഴിഞ്ഞ അഞ്ച് വർഷമായി ജീവിത മാർഗ്ഗത്തിനായി തെരഞ്ഞെടുത്തത് ഈ വഴിയാണ്....
കൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് വ്യാപനം നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം
കോവിഡ് വ്യാപനം
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം; ലംഘിച്ചാല്‍ നടപടി - ജില്ലാ കലക്ടര്‍
ജില്ലയില്‍ കോവിഡ് വൈറസിന്റെ വ്യാപനതോത് തടയുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴസന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന...
കൊല്ലം ജില്ലയിൽ ഇന്ന് 892 പേർക്ക് കോവിഡ്; രോഗമുക്തി 32 പേർ
കൊല്ലം ജില്ലയിൽ ഇന്ന് (ജനുവരി 14) 892 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചുപേർക്കും വിദേശത്തുനിന്ന് എത്തിയ നാലുപേർക്കും സമ്പർക്കം വഴി 869 പേർക്കുമാണ് രോഗബാധ....
ക്ലാസുകൾ ജനുവരി 21 മുതൽ അടച്ചിടും; പകരം ഓൺലൈൻ ക്ലാസുകൾ
സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ജനുവരി 21 മുതൽ അടച്ചിടും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ചത്തേക്കാണ് അടച്ചിടുന്നത്.ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സുകളിൽ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും. 10, 11,...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് 16,338 പേര്‍ക്ക്
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774,...
വ്യാപാര മേഖലയിൽ ഉത്പന്നങ്ങളുടെ അളവ് വർദ്ധിപ്പിച്ചെങ്കിൽ മാത്രമെ ലാഭം കൈവരിക്കാനാവൂ; എൻ കെ...
ടൈൽസ്, സിറാമിക്സ്, സാനിട്ടറി എന്നിവ ഉത്പാദിപ്പിക്കുന്ന അസംസ്കൃത സാധനങ്ങളുടെ വില ഗണ്യമായ നിലയിൽ പ്രത്യേകിച്ചും, വാണിജ്യാടിസ്ഥാനത്തിൽ കുറയണം. എങ്കിൽ മാത്രമെ വ്യവസായം ലാഭകരമാക്കാനാവൂ.
സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ചലനത്തിനനുസരിച്ച് വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്.
കൊല്ലം പി ആർ ഡി വാർത്തകൾ; 7.02.2022
കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ നല്‍കും - മന്ത്രി ജെ. ചിഞ്ചുറാണി
കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ഉല്‍പാദിപ്പിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കകുയാണ് എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കന്നുകാലിവികസന...
കൊല്ലം ജില്ലയിൽ ഇന്ന് 302 പേർക്ക് കോവിഡ് ; രോഗമുക്തി 30 പേർ
കൊല്ലം ജില്ലയിൽഇന്ന് 302 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ എട്ട് പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും സമ്പർക്കം വഴി 284 പേർക്കുമാണ് രോഗബാധ. 30 പേർ രോഗമുക്തി...
ഇന്ന് കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്; 25 പേർക്ക് കൂടി ഒമിക്രോൺ
ഇന്ന് കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 64,577 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് സ്ഥിരീകരിച്ചത്. അപ്പീല്‍ നല്‍കിയ 154 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ...























